"ആംനസ്റ്റി ഇന്റർനാഷണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ko:국제사면위원회
No edit summary
വരി 1:
{{Prettyurl|Amnesty International}}
[[ചിത്രം:Amnesty LogoInternational logo.gifsvg|thumb|150px|right|ആംനെസ്റ്റി ചിഹ്നം]]
അഖിലലോക മനുഷ്യാവകാശവിളംബരത്തിലും മറ്റു അന്താരാഷ്ട്ര രേഖകളിലും പറയുന്ന എല്ലാവിധ മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പൊരുതുന്ന ഒരു അന്താരാഷ്ട്ര സര്‍ക്കാരേതരസംഘടനയാണു് ആംനസ്റ്റി ഇന്റര്‍നാഷണല്‍ (എ.ഐ.). ചുരുക്കത്തില്‍ ആംനസ്റ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാമാണു്: സ്വന്തം വിശ്വാസങ്ങളുടെ പേരില്‍ തടവിലാക്കപ്പെട്ട വ്യക്തികളുടെ മോചനം ([[prisoners of conscience]]), രാഷ്ട്രീയത്തടവുകാര്‍ക്കു് നീതിപൂര്‍വ്വവും കാലതാമസവുമില്ലാത്ത വിചാരണ ഉറപ്പാക്കല്‍, [[വധശിക്ഷ|വധശിക്ഷയും]], ലോക്കപ്പു മര്‍ദ്ദനങ്ങളും, അതുപോലുള്ള മറ്റു ക്രൂരമായ ശിക്ഷാനടപടികളുടെയും ഉന്മൂലനം, രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്കും അപ്രത്യക്ഷമാകലുകള്‍ക്കും ഒരു അവസാനം, കൂടാതെ സര്‍ക്കാരുകള്‍ മൂലവും എതിരാളികള്‍ മൂലവും ആരും അനുഭവിയ്ക്കുന്ന എല്ലാവിധ [[മനുഷ്യാവകാശധ്വംസനം|മനുഷ്യാവകാശധ്വംസനങ്ങള്‍ക്കുമെതിരെയുള്ള]] പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ.
 
"https://ml.wikipedia.org/wiki/ആംനസ്റ്റി_ഇന്റർനാഷണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്