"കോഹിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
1739-ൽ പേർഷ്യയിൽ നിന്നുള്ള [[നാദിർ ഷാ]], ഇന്ത്യ ആക്രമിച്ചതിനെത്തുടർന്ന്, കോഹിനൂർ രത്നവും, മയൂരസിംഹാസനവുമടക്കം കൊള്ളയടിച്ച് പേർഷ്യയിലേക്ക് കടത്തി. കോഹ്-ഇ നൂർ എന്ന പേര് ഈ കല്ലിന് നൽകിയത് നാദിർ ഷായാണെന്ന് കരുതപ്പെടുന്നു. 1739-നു മുൻപ് ഇങ്ങനെ ഒരു പേര് ഈ രത്നത്തിനു നിലവിലുള്ളതായി രേഖകളില്ല.
 
1747-ൽ നാദിർഷാ മരണമടഞ്ഞതിനുശേഷം, കോഹിനൂർ, അദ്ദേഹത്തിന്റെ പിൻ‌ഗാമിയും ചെറുമകനുമായിരുന്ന [[മിർസ ഷാ രൂഖ്|മിർസ ഷാ രൂഖിന്റെ]] കൈയിലായിരുന്നു. ഇദ്ദേഹം മശ്‌ഹദ് തലസ്താനമാക്കി പടിഞ്ഞാറൻ അഫ്ഗാനിസ്താനും കിഴക്കൻ ഇറാനുമടങ്ങുന്ന ഖുറാസാന്റെ അധികാരിയായിരുന്നു. 1751-ൽ [[അഫ്ഗാൻ|അഫ്ഗാനികളുടെ]] [[ദുറാനി സാമ്രാജ്യം|ദുറാനി സാമ്രാജ്യസ്ഥാപകനായ]] [[അഹ്മദ് ഷാ അബ്ദാലി]], ഷാരൂഖിനെ പരാജയപ്പെടുത്തി സാമന്തനാക്കിയതോടെ, കോഹിനൂർ രത്നം, അഹ്മദ് ഷാക്ക് കൈമാറേണ്ടി വന്നു<ref name=afghans15>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=15-The Sadozay Dynasty|pages=230|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA230#v=onepage&q=&f=false}}</ref>.
 
<!--After the assassination of Nader Shah in 1747, the stone came into the hands of [[Ahmed Shah Abdali]] of [[Afghanistan]]. In 1830, [[Shuja Shah Durrani|Shah Shuja]], the deposed ruler of Afghanistan, managed to flee with the Kohinoor diamond. He then came to Lahore where it was given to the Sikh [[Maharaja]] (King) of [[Punjab region|Punjab]], [[Ranjit Singh]]; in return for this Maharaja Ranjit Singh won back the Afghan throne for Shah Shuja.
"https://ml.wikipedia.org/wiki/കോഹിനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്