"കോഹിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
മുഗൾ പരമ്പരയിലെ നാലാമത്തെ ചക്രവർത്തിയായിരുന്ന [[ഷാ ജഹാൻ]], ഈ ഈ കല്ലിനെ, തന്റെ പ്രസിദ്ധമായ [[മയൂരസിംഹാസനം|മയൂരസിംഹാസനത്തിന്റെ]] ഭാഗമാക്കി. ഷാ ജഹാന്റെ പുത്രൻ ഔറംഗസേബ്, പിന്നീട് ഈ രത്നത്തെ ലാഹോറിലേക്ക് കൊണ്ടുപോകുകയും അവിടെ താൻ പണികഴിപ്പിച്ച [[ബാദ്ശാഹി മസ്ജിദ്|ബാദ്ശാഹി മസ്ജിദിൽ]] സൂക്ഷിക്കുകയും ചെയ്തു.
 
1739-ൽ പേർഷ്യയിൽ നിന്നുള്ള [[നാദിർ ഷാ]], ഇന്ത്യ ആക്രമിച്ചതിനെത്തുടർന്ന്, കോഹിനൂർ രത്നവും, മയൂരസിംഹാസനവുമടക്കം കൊള്ളയടിച്ച് പേർഷ്യയിലേക്ക് കടത്തി. കോഹ്-ഇ നൂർ എന്ന പേര് ഈ കല്ലിന് നൽകിയത് നാദിർ ഷായാണെന്ന് കരുതപ്പെടുന്നു. 1739-നു മുൻപ് ഇങ്ങനെ ഒരു പേര് ഈ രത്നത്തിനു നിലവിലുള്ളതായി രേഖകളില്ല.
 
<!--After the assassination of Nader Shah in 1747, the stone came into the hands of [[Ahmed Shah Abdali]] of [[Afghanistan]]. In 1830, [[Shuja Shah Durrani|Shah Shuja]], the deposed ruler of Afghanistan, managed to flee with the Kohinoor diamond. He then came to Lahore where it was given to the Sikh [[Maharaja]] (King) of [[Punjab region|Punjab]], [[Ranjit Singh]]; in return for this Maharaja Ranjit Singh won back the Afghan throne for Shah Shuja.
"https://ml.wikipedia.org/wiki/കോഹിനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്