"വി.ടി. ഇന്ദുചൂഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

56 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
clean up using AWB
(ചെ.) (നാനാർത്ഥം ശരിയാക്കുന്നു)
(clean up using AWB)
1919-ല്‍ [[കൊടുങ്ങല്ലൂര്‍|കൊടുങ്ങല്ലൂരില്‍]] ഇദ്ദേഹം ജനിച്ചത്. ബിരുദമെടുത്ത ശേഷം [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്|ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലും]] [[കൊച്ചി പ്രജാമണ്ഡലം|കൊച്ചി പ്രജാമണ്ഡലത്തിലും]] പ്രവര്‍ത്തിച്ച ഇദ്ദേഹം [[ഇന്ത്യന്‍ സ്വാതന്ത്ര്യസമരം|ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും]] പങ്കെടുത്തു.<ref name="kodu">{{cite web|url=http://www.kodungallur.info/index.php?news=93|title=വി.ടി.ഇന്ദുചൂഡന്‍|publisher=Kodungallur.info|language=മലയാളം|accessdate=2009-06-27}}</ref> പിന്നീടാണ് [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട്]] ആകര്‍ഷിക്കപ്പെട്ടത്. തുടര്‍ന്ന് അവിഭക്ത കമ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍ കുറേക്കാലം പ്രവര്‍ത്തിച്ച ഇന്ദുചൂഡന്‍ ചരിത്രഗവേഷണം, ലളിതകലകള്‍ എന്നിവയിലും പ്രത്യേക താല്പര്യം പുലര്‍ത്തി. ''ദേശാഭിമാനി'', ''[[ജഗല്‍സാക്ഷി]]'' എന്നീ പത്രങ്ങളുടെ അധിപനായും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.<ref name=ency />
 
1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് ഇന്ദുചൂഡന്‍ [[സി.പി.ഐ.|സി.പി.ഐയോടൊപ്പം]] നിന്നു. ഇതിനെത്തുടര്‍ന്ന് [[സി.പി.എം|സി.പി.എമ്മില്‍]] നിന്ന് പുറത്തായ ഇദ്ദേഹത്തിന് രണ്ടു ദശകത്തോളം പത്രാധിപരായി സേവനമനുഷ്ഠിച്ച ''ദേശാഭിമാനി'' പത്രവും വിടേണ്ടിവന്നു.<ref name="that" /> 1972 മുതല്‍ 1978 വരെ ഇദ്ദേഹം [[കേരള കലാമണ്ഡലം|കേരള കലാമണ്ഡലത്തിന്റെ]] സെക്രട്ടറിസ്ഥാനം വഹിച്ചു.<ref name=ency"kodu" /><ref name="kodu"ency />
 
[[വള്ളത്തോള്‍ നാരായണമേനോന്‍|മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ]] മകള്‍ മല്ലികയാണ് ഭാര്യ. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.<ref name="that" />
 
==സാഹിത്യരംഗത്ത്==
''ആമിനാബീവി'', ''ചാണക്യന്‍'' എന്നീ [[തൂലികാനാമം|തൂലികാനാമങ്ങളിലാണ്]] ഇദ്ദേഹം എഴുതിയിരുന്നത്.<ref name="kodu" /> വെല്‍ഡല്‍ വില്‍ക്കിയുടെ വണ്‍വേള്‍ഡിന്റെ (ഏകലോകം) വിവര്‍ത്തനത്തിനു പുറമേ ''ശുദ്ധീകരണം'', ''നിവര്‍ന്നു നില്‍ക്കാറായി'' എന്നീ പ്രഹസനങ്ങളും ''കലയും മാര്‍ക്സിസവും'' എന്ന ഒരു നിരൂപണഗ്രന്ഥവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. <ref name=ency>സര്‍വവിജ്ഞാനകോശം വാല്യം-4 പേജ് 136; സ്റ്റേറ്റ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍, തിരുവനന്തപുരം</ref>
 
==അവലംബം==
 
{{lifetime|1919| 2002|സെപ്റ്റംബര്‍ 19|ജനുവരി 25}}
 
[[Category:മലയാള സാഹിത്യ വിമര്‍ശകര്‍]]
[[Categoryവര്‍ഗ്ഗം:മലയാള വിവര്‍ത്തകര്‍സാഹിത്യ വിമര്‍ശകര്‍]]
[[വര്‍ഗ്ഗം:മലയാളം വിവർത്തകർ]]
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍]]
[[Categoryവര്‍ഗ്ഗം:ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികള്‍]]
 
 
{{Bio-stub}}
74,687

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/612597" എന്ന താളിൽനിന്ന് ശേഖരിച്ചത്