"അസ്‌ഗർ അലി എൻ‌ജിനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46:
1972 ല്‍ ഉദയ്പൂരിലുണ്ടായ ഒരു വിപ്ലവത്തെ തുടര്‍ന്ന്, അവിടുത്തെ പരിഷ്കരണ പ്രസ്ഥാനത്തിന്റെ മുന്‍‌നിരനേതാവായി മാറി അസ്ഗര്‍ അലി. 1977 ല്‍ ഉദയ്പൂരില്‍ നടന്ന ദ സെണ്ട്രല്‍ ബോര്‍ഡ് ഓഫ് ദാവൂദി ബോറയുടെ ആദ്യസമ്മേളനത്തില്‍ സംഘടനയുടെ സെക്രട്ടറിയായി ഐക്യകണ്ഠ്യേന തിരെഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2004 ല്‍ ദാവൂദി ബോറ മതവിഭാഗത്തെ വിമര്‍ശിച്ചു എന്ന പേരില്‍ സംഘടനയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കി. 1980 ല്‍ മുംബൈയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്‌ അദ്ദേഹം രൂപം നല്‍കി. ഹിന്ദു-മുസ്ലിം ബന്ധത്തെ കുറിച്ചും ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന വര്‍ഗീയ കലാപങ്ങളെ കുറിച്ചും അദ്ദേഹം നിരന്തരം എഴുതി. സാമുദായി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി 1993 ല്‍ അദ്ദേഹം സ്ഥാപിച്ചതാണ്‌ 'സെന്റര്‍ ഫോര്‍ സറ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം'
ഇതുവരെയായി 50 ല്‍ കൂടുതല്‍ കൃതികളും ദേശീയവും അന്തര്‍ദേശീയവുമായി ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. സെന്റര്‍ ഫോര്‍ സറ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം എന്ന സ്ഥാപനത്തിന്റെ തലവനെന്ന നിലയില്‍ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം പണ്ഡിതനും ശാസ്ത്ര പ്രൊഫസറുമായി രാം പുനിയാനിയുമായി ‍ അടുത്തു ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.
 
==പുരസ്കാരം==
നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് അസ്ഗർ അലി എനി‌ജിനിയർ
*സാമുദായിക സൗഹാർദ്ദത്തിന്‌ 1990 ലെ ഡാൽമിയ അവാർഡ്
*1993 ൽ കൽക്കട്ട സർ‌വകലാശാലയുടെ ഡിലിറ്റ്
*കമ്മ്യൂണൽ ഹാർമണി അവാർഡ് 1997
*2004 ലെ റൈറ്റ് ലൈവ്‌ലി അവാർഡ് ([[സ്വാമി അഗ്നിവേഷ്|സ്വാമി അഗ്നിവേഷുമായി]] പങ്കുവെച്ചു).<ref name=ri>[http://www.rightlivelihood.org/asghar-ali-engineer.html Right Livelihood - Asghar Ali Engineer] [[Right Livelihood Award]]</ref>
 
 
==അവലംബം==
"https://ml.wikipedia.org/wiki/അസ്‌ഗർ_അലി_എൻ‌ജിനീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്