"ഷൂജ ഷാ ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
1809-ല്‍ ജലാലാബാദിനും കാബൂളിനുമിടയിലുള്ള നിം‌ലക്ക് സമീപത്തുവച്ച്{{Ref_label|ക|ക|none}} 15000-ത്തോളം അംഗസംഖ്യയുണ്ടായിരുന്ന ഷാ ഷൂജയുടെ സൈന്യത്തെ വെറും 2000 പേര്‍ മാത്രമടങ്ങുന്ന [[മഹ്മൂദ് ഷാ|മഹ്മൂദ് ഷായുടേയും]] ഫത് ഖാന്റേയും സൈന്യം പരാജയപ്പെടുത്തി കാബൂൾ പിടിച്ചടക്കി. മഹ്മൂദ് രണ്ടാം വട്ടവും കാബൂളിൽ അധികാരത്തിലേറി.
 
ഷാ ഷൂജ ഇതിനിടയില്‍ കന്ദഹാറിലേക്ക് കടന്നു. അവിടെ വച്ച് വീണ്ടും തോല്‍പ്പിക്കപ്പെട്ട ഇദ്ദേഹത്തെ തടവുകാരനായി പിടിച്ച് [[കശ്മീർ|കശ്മീരിലേക്ക്]] കൊണ്ടുപോയി. ഇവിടെ നിന്ന് രക്ഷപെട്ട ഷുജ, [[ലാഹോർ|ലാഹോറിലെ]] സിഖ് നേതാവ് [[രഞ്ജിത് സിങ്|രഞ്ജിത് സിങ്ങിനടുത്ത്]] അഭയം തേടി. ഇവിടെ വച്ച് തന്റെ കൈയിലെ [[കോഹിന്നൂര്‍ രത്നം]] 1813-ല്‍ രഞ്ജിത് സിങ്ങിന് കൈമാറേണ്ടിയും വന്നു.

1818 മുതൽ [[സമാൻ ഷാ|സമാന്‍ ഷായോടൊപ്പം]] ബ്രിട്ടീഷ് ആശ്രിതനായി ഇദ്ദേഹം ലുധിയാനയില്‍ കഴിഞ്ഞു.<ref name=afghans15/>
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/ഷൂജ_ഷാ_ദുറാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്