"ഷൂജ ഷാ ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 18:
1809-ല്‍ ജലാലാബാദിനും കാബൂളിനുമിടയിലുള്ള നിംലക്ക് സമീപത്തുവച്ച്{{Ref_label|ക|ക|none}} 15000-ത്തോളം അംഗസംഖ്യയുണ്ടായിരുന്ന ഷാ ഷൂജയുടെ സൈന്യത്തെ വെറും 2000 പേര് മാത്രമടങ്ങുന്ന [[മഹ്മൂദ് ഷാ|മഹ്മൂദ് ഷായുടേയും]] ഫത് ഖാന്റേയും സൈന്യം പരാജയപ്പെടുത്തി കാബൂൾ പിടിച്ചടക്കി. മഹ്മൂദ് രണ്ടാം വട്ടവും കാബൂളിൽ അധികാരത്തിലേറി.
ഷാ ഷൂജ ഇതിനിടയില്‍ കന്ദഹാറിലേക്ക് കടന്നു. അവിടെ വച്ച് വീണ്ടും തോല്‍പ്പിക്കപ്പെട്ട ഇദ്ദേഹത്തെ തടവുകാരനായി പിടിച്ച് [[കശ്മീർ|കശ്മീരിലേക്ക്]] കൊണ്ടുപോയി. ഇവിടെ നിന്ന് രക്ഷപെട്ട
== കുറിപ്പുകൾ ==
'''ക.'''{{Note_label|ക|ക|none}} ഷൂജയുടെ ജ്യേഷ്ടൻ [[സമാൻ ഷാ|സമാൻ ഷായെ]], മഹ്മൂദ് ഷാ അന്ധനാക്കിയതും ഈ സ്ഥലത്തുവച്ചുതന്നെയാണ്.
|