"ഷൂജ ഷാ ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
== മഹ്മൂദ് ഷായോട് പരാജയപ്പെടുന്നു ==
18001809-ല്‍ ജലാലാബാദിനും കാബൂളിനുമിടയിലുള്ള നിം‌ലക്ക് സമീപത്തുവച്ച്{{Ref_label|ക|ക|none}} 15000-ത്തോളം അംഗസംഖ്യയുണ്ടായിരുന്ന ഷാ ഷൂജയുടെ സൈന്യത്തെ വെറും 2000 പേര്‍ മാത്രമടങ്ങുന്ന മഹ്മൂദ് ഷായുടേയും ഫത് ഖാന്റേയും സൈന്യം പരാജയപ്പെടുത്തി കാബൂൾ പിടിച്ചടക്കി. മഹ്മൂദ് രണ്ടാം വട്ടവും കാബൂളിൽ അധികാരത്തിലേറി.
 
ഷാ ഷൂജ ഇതിനിടയില്‍ കന്ദഹാറിലേക്ക് കടന്നു. അവിടെ വച്ച് വീണ്ടും തോല്‍പ്പിക്കപ്പെട്ട ഇദ്ദേഹത്തെ തടവുകാരനായി പിടിച്ച് കശ്മീരിലേക്ക് കൊണ്ടുപോയി. ഇവിടിടെ നിന്ന് രക്ഷപെട്ട ഷാ ഷുജ, ലാഹോറിലെ രഞ്ജിത് സിങ്ങിനടുത്ത് അഭയം തേടി. 1818 മുതൽ [[സമാൻ ഷാ|സമാന്‍ ഷായോടൊപ്പം]] ബ്രിട്ടീഷ് ആശ്രിതനായി ഇദ്ദേഹം ലുധിയാനയില്‍ കഴിഞ്ഞു.<ref name=afghans15/>
"https://ml.wikipedia.org/wiki/ഷൂജ_ഷാ_ദുറാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്