"ഷൂജ ഷാ ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
 
== ബ്രിട്ടീഷുകാരുമായുള്ള ബന്ധം ==
[[ബ്രിട്ടീഷ് ഇന്ത്യ|ഇന്ത്യയിലെ ബ്രിട്ടീഷുകാരുമായി]] ആദ്യമായി ബന്ധം സ്ഥാപിച്ച കാബൂൾ ഭരണാധികാരിയായിരുന്നു ഷാ ഷൂജ. 1809 ജൂണ്‍ മാസം പെഷവാറിലായിരിക്കുമ്പോള്‍, ബ്രിട്ടീഷുകാരുടെ പ്രതിനിധിയായിരുന്ന [[മൗണ്ട്സ്റ്റ്യുവർട്ട് എൽഫിൻസ്റ്റോൺ]] (1779-1859) ഷാ ഷുജായെ സന്ദര്‍ശിച്ചിരുന്നു. പെഷവാറില്‍ വച്ച് ഷാ ഷുജയും എല്‍ഫിന്‍സ്റ്റോണും ഒരു സൗഹൃദ ഉടമ്പടിയില്‍ ഒപ്പുവച്ചു. ഫ്രഞ്ചുകാരോ, ഇറാനികളോ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് ആക്രമണം നടത്തിയാല്‍ അഫ്ഗാനികള്‍ ബ്രിട്ടീഷുകാരോടൊപ്പം അവര്‍ക്കെതിരെ പൊരാടും എന്നായിരുന്ന ഈ കരാറിലെ വ്യവസ്ഥ. എന്നിരുന്നാലും ഈ കരാർ നടപ്പില്‍ വന്നില്ല<ref name=afghans15/>.
 
== മഹ്മൂദ് ഷായോട് പരാജയപ്പെടുന്നു ==
"https://ml.wikipedia.org/wiki/ഷൂജ_ഷാ_ദുറാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്