"മനീഷ കൊയ്‌രാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: id:Manisha Koirala
വരി 32:
[[നേപ്പാള്‍|നേപ്പാളിലെ]] രാഷ്ട്രിയരംഗത്ത് മുന്നിട്ട് നിന്ന ഒരു ഹിന്ദു കുടുംബത്തിലാണ് മനീഷ ജനിച്ചത്. മനീഷയുടെ മുത്തച്ഛനായിരുന്ന ബിവേശ്വര്‍ പ്രസാദ് കൊയ്‌രാള 1960 കളുടെ ആദ്യത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി ആയിരുന്നു. അതു പോലെ കുടുംബത്തിലെ പല അംഗങ്ങളും പാര്‍ലമെന്റ്റില്‍ അംഗങ്ങളും ആണ്. മനീഷ പഠിച്ചത് [[ന്യൂ ഡെല്‍ഹി|ഡെല്‍ഹിയിലെ]] സൈനിക സ്കൂളിലാണ്. ആദ്യ കാലത്തെ ആഗ്രഹമനുസരിച്ച് ഒരു ഡോക്ടര്‍ ആകണമെന്നായിരുന്നു. പക്ഷേ, പിന്നീട് ഒരു മോഡലാവുകയും പിന്നീട് ബോളിവുഡീലേക്ക് വരികയുമായിരുന്നു.
<ref name="un">{{cite web|title=Who's Who: Biographycal notes|work="Un.org"|url=http://www.un.org/advocates/2000/bios.htm}} July 26, 2007</ref>
സഹോദരന്‍ അന്‍‌വര്‍siddarth ഒരു നടനാണ്. ചില ചിത്രങ്ങളില്‍ അഭിനയിച്ചുണ്ട്. <ref>"[http://www.indiafm.com/features/2006/11/11/1814/index.html Siddharth Koirala makes a serious comeback. No 'Fun' this time]." ''IndiaFM''. November 11, 2006.</ref>
 
== പുറസ്കാരങ്ങള്‍ ==
"https://ml.wikipedia.org/wiki/മനീഷ_കൊയ്‌രാള" എന്ന താളിൽനിന്ന് ശേഖരിച്ചത്