"പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[ആന|ആനകളുടെ]] ഒരു താവളം എന്നതിനു ഉപരി [[കാട്ടുപോത്ത്]], [[മ്ലാവ്]], [[വരയാട്]], [[മുതല]] എന്നിവയും ചുരുക്കം [[കടുവ|കടുവകള്‍]], [[പുള്ളിപ്പുലി|പുള്ളിപ്പുലികള്‍]] എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങള്‍ക്ക് വാസസ്ഥലമാണ് ഇവിടം. മുന്‍‌കൂര്‍ അനുവാദം വാങ്ങിയാല്‍ വനത്തില്‍ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തില്‍ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. [[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും വലിയ [[തേക്ക്]] മരമായ [[കണ്ണിമാറ തേക്ക്]] ഇവിടെയുള്ള [[തുണക്കടവ്]] എന്ന സ്ഥലത്താണ്.
 
2010 ഫെബ്രുവരി 19-ന് ഈ വന്യജീവികേന്ദ്രം, കേരളത്തിലെ രണ്ടാമത്തെ കടുവാസം‌രക്ഷണപ്രദേശമായി പ്രഖ്യപിക്കപ്പെട്ടു.<ref>{{cite web
| url = http://www.madhyamamonline.com/node/32952
| title = പറമ്പിക്കുളം കടുവാ സങ്കേതം യാഥാര്‍ഥ്യമായി
| accessdate = 2010 ഫെബ്രുവരി 20
| date = 2010 ഫെബ്രുവരി 20
| format = html
| work =
| publisher = മാധ്യമം ഓൺലൈൻ
| language = മലയാളം
| quote = രാജ്യത്തെ 38ാമത്തെയും കേരളത്തിലെ രണ്ടാമത്തെയും കടുവാ സങ്കേതമായ പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് യാഥാര്‍ഥ്യമായി.
}}</ref>
 
== ഇതും കൂടി കാണുക ==