"സംവാദം:ഫ്രാൻസിസ് ഇട്ടിക്കോര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(+)
==രസംകൊല്ലി==
ഫിക്ഷണലായ എല്ലാ വകയെക്കുറിച്ചുമുള്ള ലേഖനത്തിലും ഇങ്ങനെ രസംകൊല്ലി ഫലകം ചേര്‍ക്കണോ? എനിക്ക് ഈ പരിപാടി ബോറായാണ്‌ തോന്നുന്നത്. നോവലിനെയും സിനിമയെയും കുറിച്ചൊക്കെ വിശദമായ ലേഖനമുണ്ടാകുമ്പോള്‍ അതില്‍ "കഥ" എന്ന ഭാഗം രസംകൊല്ലിയായേക്കാമെന്ന് ആര്‍ക്കും ഊഹിക്കാമല്ലോ -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 11:28, 20 ഫെബ്രുവരി 2010 (UTC)
 
 
== the real pathiri pedia ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/612425" എന്ന താളിൽനിന്ന് ശേഖരിച്ചത്