"സംവാദം:ഫ്രാൻസിസ് ഇട്ടിക്കോര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+
വരി 6:
 
അതേ, അതേ. "ധർമ്മപുരാണത്തിനുശേഷം ഇത്രയും ഭീകരമായ നരമാംസാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല" എന്നാണ്‌ ആഷാമേനോന്റെ അവതാരികയിൽ. നോവലിലെ ഒരദ്ധ്യായം ഒരു നരമാംസ വിരുന്നാണ്‌. മനുഷ്യമാംസം ആഴ്ചയിലൊരിക്കൽ ഭക്ഷിക്കണമെന്നാണ്‌ "Gospel According to Cora"-യിലെ വിശുദ്ധകല്പനകളിൽ ഒന്ന്.:)[[ഉപയോക്താവ്:Georgekutty|Georgekutty]] 03:59, 20 ഫെബ്രുവരി 2010 (UTC)
 
==രസംകൊല്ലി==
ഫിക്ഷണലായ എല്ലാ വകയെക്കുറിച്ചുമുള്ള ലേഖനത്തിലും ഇങ്ങനെ രസംകൊല്ലി ഫലകം ചേര്‍ക്കണോ? എനിക്ക് ഈ പരിപാടി ബോറായാണ്‌ തോന്നുന്നത്. നോവലിനെയും സിനിമയെയും കുറിച്ചൊക്കെ വിശദമായ ലേഖനമുണ്ടാകുമ്പോള്‍ അതില്‍ "കഥ" എന്ന ഭാഗം രസംകൊല്ലിയായേക്കാമെന്ന് ആര്‍ക്കും ഊഹിക്കാമല്ലോ -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 11:28, 20 ഫെബ്രുവരി 2010 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഫ്രാൻസിസ്_ഇട്ടിക്കോര" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഫ്രാൻസിസ് ഇട്ടിക്കോര" താളിലേക്ക് മടങ്ങുക.