"കനിഷ്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
 
== സംഭാവനകൾ==
ഇന്ത്യക്കുപുറമേ മറ്റുപലപ്രദേശങ്ങളും തന്റെ അധീനതയിൽ കൊണ്ടുവന്ന അദ്ദേഹം പിൽക്കാലങ്ങളിൽ ചൈനീസ് പ്രദേശങ്ങൾ തന്റെ സാമ്രാജ്യത്തോടു ചേർത്തു.കശ്മീരിൽ കനിഷ്കപുരം എന്ന മനോഹര നഗരം തീർത്ത ഇദ്ദേഹം തന്റെ ഭരണകാലത്ത്തീർത്തു. മധ്യേഷ്യവരെയുള്ള പ്രദേശങ്ങളെപ്രദേശങ്ങൾ സ്വന്തംകനിഷ്കന്റെ സാമ്രാജ്യത്തിൻ‌കീഴിലാക്കിസാമ്രാജ്യത്തിൻ‌കീഴിലായിരുന്നു.മതം , സാഹിത്യം, കല എന്നിവയുടെ വികാസത്തിൽ കനിഷ്കൻ ശ്രദ്ധയർപ്പിച്ചിരുന്നു.ബുദ്ധമതനേതാവ് അശ്വഘോഷനുമായി ഉണ്ടായ പരിചയം കനിഷ്കനെ ബുദ്ധമതത്തിലേക്ക് ആകർഷിച്ചു.[[അശോകചക്രവർത്തി|അശോകചക്രവർത്തിയെ]] അനുകരിച്ച് രാജ്യമുടനീളം സ്തൂപങ്ങളും സന്യാസാശ്രമങ്ങളും കനിഷ്കൻ സ്ഥാപിക്കുകയുണ്ടായി.
 
== അവലംബം ==
"https://ml.wikipedia.org/wiki/കനിഷ്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്