"കനിഷ്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
{{prettyurl|Kanishka}}
{{Infobox Monarch
Line 36 ⟶ 35:
|place of burial =
}}
കുശാനവംശത്തിലെ ഏറ്റവും പ്രശസ്തനായ ചക്രവർത്തിയായിരുന്നു '''കനിഷ്കൻ'''. പുരുഷപുരം (ഇപ്പോൾ [[പാകിസ്താൻ|പാകിസ്ഥാനിലെ]] പെഷവാർ) ആയിരുന്നു കനിഷ്കസാമ്രാജ്യത്തിന്റെ ആസ്ഥാനം.[[ബുദ്ധഗയ]], മാൾ‌വ, സിന്ധ്, കാശ്മീർ[[കശ്മീർ]] , എന്നീപ്രദേശങ്ങൾ കനിഷ്ക സാമ്രാജ്യത്തിൽ പെട്ടിരുന്നു.[[യമുന|യമുനാ]] തീരത്തെ മഥുരയായിരുന്നു കനിഷ്കന്റെ രണ്ടാം തലസ്ഥാനം. കനിഷ്കന്റെ ഭരണകാലത്ത് മധ്യേഷ്യവരെയുള്ള പ്രദേശങ്ങളെ തന്റെ സാമ്രാജ്യത്തിൻ‌കീഴിലാക്കി. രണ്ടാം [[അശോകചക്രവർത്തി|അശോകൻ]] എന്ന് കനിഷ്കൻ അറിയപ്പെട്ടിരുന്നു. [[കുശാനസാമ്രാജ്യം]] വിസ്തൃതിയുടെ പരകോടിയിലെത്തിയത് കനിഷ്കന്റെ കാലത്താണ്‌. [[ശകവർഷം]] ആരംഭിച്ചത് കനിഷ്കന്റെ ഭരണകാലത്താണ്‌. നാലാം [[ബുദ്ധമതം|ബുദ്ധമത]] സമ്മേളനത്തിന്റെ രക്ഷാധികാരി കനിഷ്കൻ ആയിരുന്നു. ബുദ്ധമതം രണ്ടായി വിഭജിച്ചസമയത്ത് കനിഷ്കനായിരുന്നു ഭരണാധികാരി.
 
== അവലംബം ==
"https://ml.wikipedia.org/wiki/കനിഷ്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്