"ബിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

from
Merging++
വരി 22:
 
മൈക്രോസോഫ്റ്റിന്റെ തന്നെ ലൈവ്‌ സെര്‍ച്ച്‌ (Live Search) എന്ന സെര്‍ച്ച്‌ എഞ്ചിന്റെ പുതിയ അവതാരമായിരിക്കും ബിംഗ്. മൈക്രോസോഫ്റ്റ് ഇതിനെ ഒരു "ഡിസിഷന്‍ എഞ്ചിന്‍" എന്നാണ്‌ വിളിക്കുന്നത്‌.
 
മൈക്രോസോഫ്റ്റ് സി.ഇ ഒ ആയ സ്റ്റീവ് ബാൾമെർ 2008 മേയ് 28 നു സാൻ ഡീഗോ യിൽ വച്ചു നടന്ന "ആൾ തിങ്സ് ഡിജിറ്റൽ" കോൺഫറൻസിൽ വച്ചാണു ബിംഗിന്റെ പ്രവർത്തനം തുടങ്ങാൻ പോകുന്നതിനെപ്പറ്റി ലോകത്തെ അറിയിച്ചത്. ബിങിന്റെ പ്രിവ്യു പതിപ്പ് 2009 [[ജൂൺ 1]]- നും യഥാർത്ഥ പതിപ്പ് 2009 [[ജൂൺ 3]] നും ഓൺലൈനിലെത്തി. സൂചികയായി ഏതെങ്കിലും പദം നൽകി തിരയുമ്പോൾ ആ പദവും അതിന്റെ നാനാർത്ഥങ്ങളും സമാന പദങ്ങളും അടിസ്ഥാനമാക്കി വളരെ വിപുലമായ ഫലമാണു സാധാരണ തിരച്ചിൽ യന്ത്രങ്ങളിൽ നിന്നും ലഭിക്കുക. ഇതിൽ നിന്നും വ്യത്യസ്തമായി ഉപയോക്താവ് എന്താണു ഉദ്ദേശിക്കുന്നതു എന്നു മനസ്സിലാക്കി അതിനനുസരിചുള്ള ഫലം നൽകുന്ന രീതിയാണു ബിംഗ് സ്വീകരിച്ചിരിക്കുന്നത്.
 
== ബിംഗിന്റെ പ്രത്യേകതകള്‍ ==
Line 29 ⟶ 31:
* ചിത്രങ്ങള്‍ സെര്‍ച്ച്‌ ചെയ്താല്‍ കിട്ടുന്ന ഇമേജ്‌ തമ്പ്‌നെയിലില്‍ മുകളില്‍ മൗസ്‌ കൊണ്ടുവരുമ്പോള്‍ അത്‌ ഹൈലൈറ്റ്‌ ചെയ്യുകയും അതിന്റെലിങ്കുകളും മറ്റു വിവര്‍ങ്ങളും ഡിസ്പ്ലേ ചെയ്യുകയും ചെയ്യുന്നു.
* വീഡിയോ സെര്‍ച്ച്‌ ആണ്‌ ചെയ്യുന്നതെങ്കില്‍ റിസല്‍ട്ട്‌ തമ്പ്‌നെയിലില്‍ മൗസ്‌കൊണ്ടുവരുമ്പോഴേക്കും ആ വീഡിയോ അതേ സൈസില്‍ ശബ്ദത്തോടെ പ്ലേ ചെയ്തു തുടങ്ങും. അതില്‍ ക്ലിക്ക്‌ ചെയ്താല്‍ അത്‌ തുറന്ന് വീഡിയോ പ്ലേ ചെയ്യും.
* ബിംഗിന്റെ പുറന്താളിലെ പശ്ചാത്തല ചിത്രങ്ങൾ ദിനം പ്രതി മാറി വരുന്നു.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ബിംഗ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്