"യോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 11:
== യോഗസാധനകള്‍ ==
സാംഖ്യവും യോഗവും ലക്ഷ്യത്തിന്റെ കാര്യത്തില്‍ ഒന്ന് തന്നെയാണ്‌ പ്രതിപാദിക്കുന്നത്. എന്നാല്‍ [[കപിലന്‍]] താത്വികമായി അവതരിപ്പിക്കുന്നത് പ്രയോഗികമായി നേടാനാണ്‌ [[പതഞ്ജലി]] ശ്രമിക്കുന്നത്. സത്യം കണ്ടെത്തിയാല്‍ മാത്രം പോര അത് പ്രാപ്തമാക്കുകയും വേണം എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. അതിനാല്‍ താത്വികമായ പഠനവും അതിനൊപ്പം പ്രയോഗികമായ പരിശിലനവും ആവശ്യമാണ്‌ എന്ന്‍ അദ്ദേഹം കണ്ടെത്തി. ഈ പരിശീലനങ്ങള്‍ക്ക് എട്ട് ഘടകങ്ങള്‍ അഥവാ ഭാവങ്ങള്‍ ഉണ്ട്. ഇത് [[അഷ്ടാംഗങ്ങള്‍]] എന്നറിയപ്പെടുന്നു
=== അഷ്ടാംഗങ്ങൾ ===
=== അഷ്ടാംഗങ്ങള്‍ ===
[[യമം]], [[നിയമം]]. [[ആസനം]], [[പ്രാണായാമം]], [[പ്രത്യാഹാരം]], [[ധാരണ]] [[ധ്യാനം]], [[സമാധി]] എന്നിവയാണ്‌ യോഗത്തിന്റെ അഷ്ടാംഗങ്ങള്‍. ഈ എട്ടു പരിശീലനങ്ങള്‍ വഴിയായി ജീവിതത്തെ നിയന്ത്രിക്കുക വഴിയായി മനുഷ്യന്‍ താഴ്ന്ന ഘട്ടത്തില്‍ നിന്ന് ഉയര്‍ന്നഘട്ടത്തിലേക്ക് വളരുന്നത് എന്ന് സാംഖ്യം സിദ്ധാന്തിക്കുന്നു. ഇത് യോഗസൂത്രത്തിന്റ്റെ രണ്ടും മൂന്നും പാദങ്ങളിലായി ഈ എട്ടംഗങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നു.
 
വരി 20:
*ധാരണ = മനസ്സിനെ ഏകാഗ്രമാക്കുന്നത് ധാരണ എന്ന് അറിയപ്പെടുന്നു
*ധ്യാനം = ഈ ഏകാഗ്രമായ മനസ്സിനെ ഏകോപിപ്പിക്കുന്നതിനെ ധ്യാനം എന്ന് പറയുന്നു.
* സമാധി = ധ്യാനത്തിലൂടെയുള്ള പരിപൂര്‍ണ്ണ ജ്ഞാനാഗമനമാണ്‌ സംമാധി.
 
== യോഗത്തിലെ ഈശ്വര സങ്കല്പം ==
 
"https://ml.wikipedia.org/wiki/യോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്