"ലൂമിയേ സഹോദരന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
|caption=ലൂമിയേ സഹോദരന്മാർ
}}
[[ചലച്ചിത്രഛായാഗ്രഹണം|ചലച്ചിത്രഛായാഗ്രഹണത്തിന്റെ]] (സിനിമാട്ടോഗ്രഫി) തുടക്കക്കാരായ ഫ്രഞ്ച് സഹോദരന്മാരാണ് ലൂമിയേ സഹോദരന്മാർ എന്നറിയപ്പെടുന്ന അഗസ്‌തെ ലൂമിയേയും (1862-1954) ലൂയി ലൂമിയേയും (1864-1948). [[സിനിമാട്ടോഗ്രഫി]]യുടെ തുടക്കക്കാരായ [[ഫ്രഞ്ച് ]]സഹോദരന്മാര്‍. 1895-ല്‍ അവര്‍ രൂപകല്പന ചെയ്ത [[സിനിമാട്ടോഗ്രാഫ്|സിനിമാട്ടോഗ്രാഫിന് ]] പേറ്റന്റ് ലഭിച്ചു. സെക്കന്‍ഡില്‍ 16 ഫ്രെയിമുകള്‍ കടന്നുപോകുന്ന രീതിയില്‍ സംവിധാനം ചെയ്ത ഒരു പ്രൊജക്ടറും [[ക്യാമറ|ക്യാമറയും]]യും ചേര്‍ന്നതായിരുന്നു ഇത്. അതേവര്‍ഷംതന്നെ ആദ്യത്തെ [[ചലച്ചിത്രം]] നിര്‍മിച്ചു. ലോകത്തെ ആദ്യത്തെ സിനിമാശാലയും [[പാരീസ്|പാരീസില്‍]] തുറന്നു. നിത്യജീവിതസംഭവങ്ങളായിരുന്നു, ലൂമിയേ സഹോദരന്മാര്‍ പകര്‍ത്തിയ ചിത്രങ്ങള്‍. തൊഴിലാളികള്‍ ഫാക്ടറി വിടുന്ന രംഗം ചിത്രീകരിക്കുന്ന ചലച്ചിത്രത്തോടെ (1895) ലോകസിനിമയുടെ ചരിത്രം തുടങ്ങി.
 
അഗസ്‌തെ ലൂമിയേയും (1862-1954) ലൂയി ലൂമിയേയും (1864-1948). [[സിനിമാട്ടോഗ്രഫി]]യുടെ തുടക്കക്കാരായ [[ഫ്രഞ്ച് ]]സഹോദരന്മാര്‍. 1895-ല്‍ അവര്‍ രൂപകല്പന ചെയ്ത [[സിനിമാട്ടോഗ്രാഫ്|സിനിമാട്ടോഗ്രാഫിന് ]] പേറ്റന്റ് ലഭിച്ചു. സെക്കന്‍ഡില്‍ 16 ഫ്രെയിമുകള്‍ കടന്നുപോകുന്ന രീതിയില്‍ സംവിധാനം ചെയ്ത ഒരു പ്രൊജക്ടറും [[ക്യാമറ]]യും ചേര്‍ന്നതായിരുന്നു ഇത്. അതേവര്‍ഷംതന്നെ ആദ്യത്തെ [[ചലച്ചിത്രം]] നിര്‍മിച്ചു. ലോകത്തെ ആദ്യത്തെ സിനിമാശാലയും [[പാരീസ്|പാരീസില്‍]] തുറന്നു. നിത്യജീവിതസംഭവങ്ങളായിരുന്നു ലൂമിയേ സഹോദരന്മാര്‍ പകര്‍ത്തിയ ചിത്രങ്ങള്‍. തൊഴിലാളികള്‍ ഫാക്ടറി വിടുന്ന രംഗം ചിത്രീകരിക്കുന്ന ചലച്ചിത്രത്തോടെ (1895) ലോകസിനിമയുടെ ചരിത്രം തുടങ്ങി.
 
 
 
 
[[Category:ചലച്ചിത്രം]]
 
"https://ml.wikipedia.org/wiki/ലൂമിയേ_സഹോദരന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്