"റൂബൻ ദാരിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 7:
 
വളരെ ചെറുപ്പം മുതല്‍ തന്നെ ദാരിയോയുടെ പ്രതിഭ ശോഭിച്ചു. "എല്‍ നിനോ പോയെറ്റ" ("കവി കുമാരന്‍") എന്ന് ദാരിയോ പ്രശസ്തനായി. 12-ആം വയസ്സിലേ ദാരിയോ കവിതകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. ആദ്യത്തെ മൂന്നുകവിതകള്‍ "ലാ ഫെ" ("വിശ്വാസം"), "ഉണാ ലാഗ്രിമ" ("ഒരു കണ്ണീര്‍ത്തുള്ളി"), "എല്‍ ദെസെങാനോ" ("ചതിവ്") എന്നിവയായിരുന്നു. 1882-ല്‍, 15-ആം വയസ്സില്‍ ദാരിയോ യൂറോപ്പില്‍ പഠിക്കുവാന്‍ സര്‍ക്കാര്‍ സ്കോളര്‍ഷിപ്പിനു ശ്രമിച്ചു. സ്കോളര്‍ഷിപ്പ് ലഭിക്കാനായി നിക്കരാഗ്വന്‍ യാഥാസ്ഥിതിക [[നിക്കരാഗ്വന്‍ പ്രസിഡന്റ്|പ്രസിഡന്റ്]] [[ജൊവാക്വിന്‍ സവാല]] ഉള്‍പ്പെടുന്ന ഒരു സംഘത്തിനുമുന്നില്‍ തന്റെ കവിത വായിച്ചു. എങ്കിലും സ്കോളര്‍ഷിപ്പ് ലഭിച്ചില്ല. "എല്‍ ലിബ്രൊ" എന്ന ദാരിയോയുടെ കവിത ഈ സംഘത്തിനു രുചിച്ചില്ല. <ref name="Villacres"/> പ്രസിഡന്റ് സവാല ദാരിയോയോട് ഇങ്ങനെ പറഞ്ഞു. "മകനേ, നീ ഇപ്പൊഴേ നിന്റെ പിതാക്കന്മാരുടെ മതത്തിനും രാഷ്ട്രത്തിനുമെതിരായി എഴുതിത്തുടങ്ങിയാല്‍ യൂറോപ്പില്‍ പോയി വളരെ മോശമായ കാര്യങ്ങള്‍ പഠിച്ചുകഴിയുമ്പോള്‍ നീ എന്തായിത്തീരും?"<ref>{{es icon}}Humberto C. Garza, [http://www.los-poetas.com/a/biodario.htm Biografía de Rubén Darío], los-poetas.com. Accessed online 7 March 2007. "Hijo mío, si asi escribes ahora contra la religión de tus padres y de tu patria, que será si te vas a Europa a aprender cosas peores?"</ref> ഇതിന്റെ ഭലമായി യൂറോപ്യന്‍ വിദ്യാഭ്യാസം എന്ന ദാരിയോയുടെ ലക്ഷ്യം നടക്കാതെ പോയി.
 
പകരം, ദാരിയോ [[എല്‍ സാല്വദോര്‍|എല്‍ സാല്‍‌വദോറിലേക്കു]] പോയി. അവിടെ ദാരിയോ [[പ്രാന്‍സിസ്കോ ഗവീദിയ]]യെ കണ്ടുമുട്ടി. ഗവീദിയ ദാരിയോയെ [[സ്പാനിഷ് ഭാഷ|കാസ്റ്റീലിയന്‍]], [[ഫ്രെഞ്ച് ഭാഷ|ഫ്രെഞ്ച്]] കവിതകളുമായി പരിചയപ്പെടുത്തി. ഇത് ദാരിയോയുടെ എഴുത്തിനെ പില്‍ക്കാലത്ത് വളരെ സ്വാധീനിച്ചു. ref name="Villacres">Daniela Villacres, [http://www.english.emory.edu/Bahri/Dario.html Ruben Dario], on the site of Postcolonial Studies at [[Emory University]]. Accessed 27 March 2006.</ref> കൌമാരത്തില്‍ തന്നെ ദാരിയോ നാഷണല്‍ ലൈബ്രറി ഓഫ് നിക്കരാഗ്വയില്‍ ജോലിചെയ്തു. <ref>{{es icon}} [http://www.touring-costarica.com/ruben.html Rubén Darío], Nicaragua Actual, accessed online 7 March 2007, lists him as working there 1884–1888. [http://www.dariana.com/cronologiaRD.html#anchor337857 Cronología] on dariana.com, accessed online 7 March 2007, simply lists him as working there 1884.</ref>
 
19-ആം വയസ്സില്‍ ദാരിയോ ചിലിയിലേക്ക് താമസം മാറി. തന്റെ ആദ്യനോവലായ ''എമെലിന'' ദാരിയോ ചിലിയില്‍ വെച്ച് പ്രസിദ്ധീകരിച്ചെങ്കിലും ഈ നോവല്‍ പരാജയമായിരുന്നു. ചിലിയന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ [[പെദ്രോ ബാല്‍മസെഡ]] ദാരിയോയുടെ സുഹൃത്തും വഴികാട്ടിയുമായി. പെദ്രോ ദാരിയോയുടെ കവിതാസമാഹാരമായ ''അസുല്‍&hellip;'' 1888-ല്‍ പ്രസിദ്ധീകരിക്കുവാന്‍ സഹായിച്ചു. ഗൊണ്‍സാലസ് എച്ചെവാറിയയുടെ അഭിപ്രായത്തില്‍ ഈ 134 പേജ്, സ്വകര്യമായി അച്ചടിച്ച പുസ്തകം, അതും സാഹിത്യ-ബുദ്ധിജീവികേന്ദ്രമായി അറിയപ്പെടാതിരുന്ന [[വാല്പരായിസോ]] എന്ന സ്ഥലത്തുനിന്ന് പ്രസിദ്ധീകരിച്ചത്, സ്പാനിഷ് സാഹിത്യത്തില്‍ ഒരു വഴിത്തിരിവായി. <ref name="Nation-30">Roberto González Echevarría, [http://www.thenation.com/doc/20060213/echevarria The Master of Modernismo], ''[[The Nation]]'', posted January 25, 2006 (February 13, 2006 issue, p. 30).</ref> ഈ പുസ്തകത്തിന്റെ ആദ്യത്തെ നിരൂപണങ്ങള്‍ നിരുത്സാഹകരമായിരുന്നെങ്കിലും [[റയല്‍ അക്കാദമിയ എസ്പാനോള]]യിലെ സ്പാനിഷ് നിരൂപകനായ [[യുവാന്‍ വലേറ]] ദാരിയോയുടെ കവിതകളെ പുകഴ്ത്തി. പ്രഞ്ച് മാതൃകകള്‍ സ്വാംശീകരിച്ചതിന് ദാരിയോയെ മറ്റു നിരൂപകരെപ്പോലെ യുവാന്‍ വലേറയും വിമര്‍ശിച്ചു. എങ്കിലും യുവാന്‍ വലേറ ദാരിയോയുടെ കവിതകളെ പുകഴ്ത്തി സംസാരിച്ചത് ദാരിയോയുടെ കവി എന്ന നിലയിലുള്ള ജീവിതത്തിന് പ്രാരംഭം കുറിച്ചു.<ref name="Nation-30"/>
 
1883-ല്‍ ദാരിയോ നിക്കരാഗ്വയിലേക്ക് തിരിച്ചുവന്നു. 1890-ല്‍ റഫേലിയ കോണ്ട്രെറാസ് എന്ന സ്ത്രീയെ ദാരിയോ വിവാഹം കഴിച്ചു; ഇവര്‍ എല്‍ സാല്വദോറിലേക്ക് താമസം മാറി. കോണ്ട്രെറാസ് 1892-ല്‍ അന്തരിച്ചു. ഇതിനുശേഷം ദാരിയോ റൊസാരിയോ മുറിയേലോ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. തൊട്ടുപിന്നാലെ ഇവര്‍ വേര്‍പിരിഞ്ഞെങ്കിലും ഒരിക്കലും വിവാഹമോചനം നേടിയില്ല.
 
==അവലംബം==
<references />
 
[[Category:സാഹിത്യം]]
[[Category:ജീവചരിത്രം]]
 
[[ar:روبين داريو]]
"https://ml.wikipedia.org/wiki/റൂബൻ_ദാരിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്