"വില്യം ഗോപാലവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്വതന്ത്രം->റിപ്പബ്ലിക്
No edit summary
വരി 28:
|religion = [[Buddhist]]
}}
[[സിലോൺ|സിലോണിന്റെ]] അവസാനത്തെ ഗവർണർ ജനറലും, 1972-ൽ ശ്രീലങ്ക, റിപ്പബ്ലിക് ആയതിനു ശേഷം രാജ്യത്തിന്റെ ആദ്യത്തെ (നോൺ എക്സിക്യുട്ടീവ്) പ്രസിഡണ്ടുമാണ്‌ '''വില്യം ഗോപാലവ'''([[സെപ്റ്റംബർ 17]] [[1897]] - [[ജനുവരി 31]] [[1981]]). 1962 മുതൽ 1972 വരെ 10 വർഷമാണ്‌ ഇദ്ദേഹം സിലോണിന്റെ ഗവർണർ ജനറലായി സ്ഥാനം വഹിച്ചിരുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/വില്യം_ഗോപാലവ" എന്ന താളിൽനിന്ന് ശേഖരിച്ചത്