"ഫോസ്ഫറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ur:شبتاب
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ka:ფოსფორი; cosmetic changes
വരി 28:
 
വെളുത്ത ഫോസ്ഫറസ് നിര്‍മ്മിക്കുന്നതിന് പല രീതികളുണ്ട്. [[ഫോസ്ഫേറ്റ് പാറ|ഫോസ്ഫേറ്റ് പാറയില്‍]] നിന്നും വേര്‍തിരിച്ചെടുക്കുന്ന [[ട്രൈ-കാത്സ്യം ഫോസ്ഫേറ്റ്|ട്രൈ-കാത്സ്യം ഫോസ്ഫേറ്റിനെ]] [[കാര്‍ബണ്‍|കാര്‍ബണിന്റേയും]] [[സിലിക്ക|സിലിക്കയുടേയും]] കൂടെച്ചേര്‍ത്ത് ചൂടാക്കുക എന്നതാണ് അതില്‍ ഒരു രീതി.
വെള്ള ഫോസ്ഫറ്സിനെ 250 °C (482 °F) വരെ ചൂടാക്കിയാല്‍ അത് ചുവന്ന ഫോസ്ഫറസ് ആയി മാറുന്നു. വെള്ള ഫോസ്ഫറസിനെ വെയിലത്തു വച്ചാലും അത് ചുവന്ന ഫോസ്ഫറസ് ആയി മാറും. ചുവന്ന ഫോസ്ഫറസ് കൂടുതല്‍ സ്ഥിരതയുള്ള ഒരു പദാര്‍ത്ഥമാണ്. വെള്ള ഫോസ്ഫറസ് 40 °C താപനിലയില്‍ കത്തുപിടിക്കുമെങ്കിലും, 240 °C താഴെ താപനിലയില്‍ ചുവന്ന ഫോസ്ഫറസിന് തീ പിടിക്കുന്നില്ല.
 
ഏറ്റവും കുറവ്‌ പ്രതിപ്രവര്‍ത്തനശേഷിയുള്ള പരല്‍‌രൂപമില്ലാത്ത ([[അമോര്‍ഫസ്]]) ഫോസ്ഫറസ് രൂപമാണ് കറുത്ത ഫോസ്ഫറസ്.
വരി 38:
== ഉപയോഗങ്ങള്‍ ==
70 മുതല്‍ 75 ശതമാനം വരെ P<sub>2</sub>O<sub>5 </sub> അടങ്ങിയ ഗാഢ [[ഫോസ്ഫോറിക് അമ്ലം|ഫോസ്ഫോറിക് അമ്ലങ്ങള്‍]] [[വളം|വളത്തിന്റെ]] രൂപത്തില്‍ കാര്‍ഷിക മേഖലയില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഫോസ്ഫറസിന്റെ മറ്റുപയോഗങ്ങള്‍ താഴെപ്പറയുന്നവയാണ്:
* [[സോഡിയം ബാഷ്പ വിളക്ക്|സോഡിയം ബാഷ്പ വിളക്കുകളില്‍]] ഉപയോഗിക്കുന്ന പ്രത്യേകതരം ചില്ലിന്റെ നിര്‍മ്മാണത്തിന് [[ഫോസ്ഫേറ്റുകള്‍]] ഉപയോഗിക്കുന്നു.
* [[പോഴ്സലൈന്‍]] അഥവാ ഫൈന്‍ ചൈന എന്ന [[ചീനക്കളിമണ്ണ്|ചീനക്കളിമണ്ണിന്റെ]] (china clay) നിര്‍മ്മാണത്തിന് [[കാത്സ്യം ഫോസ്ഫേറ്റ്]] ഉപയോഗിക്കുന്നു.
* ഫോസ്ഫോറിക് അമ്ലത്തില്‍ നിന്നും നിര്‍മ്മിക്കുന്ന [[സോഡിയം ട്രൈപോളിഫോസ്ഫേറ്റ്]], പല രാജ്യങ്ങളിലും [[ഡിറ്റര്‍ജന്റുകള്‍]] ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. മറ്റു ചിലരാജ്യങ്ങളില്‍ ഇത്തരം ഉപയോഗം നിരോധിച്ചിരിക്കുകയാണ്.
* ഫോസ്ഫറസില്‍ നിന്നും നിര്‍മ്മിക്കുന്ന [[ഫോസ്ഫോറിക് അമ്ലം]] സോഡാ പാനീയങ്ങള്‍ പോലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അത് കേടുകൂടാതെയിരിക്കുന്നതിനായി ചേര്‍ക്കുന്നു. ഇത്തരത്തില്‍ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്നതിനുള്ള ഫോസ്ഫറസ് സംയുക്തങ്ങളായ [[മോണോ-കാത്സ്യം ഫോസ്ഫേറ്റ്]], [[സോഡിയം ട്രൈപോളിഫോസ്ഫേറ്റ്]] എന്നിവയും ഈ അമ്ലത്തില്‍ നിന്നുമാണ് നിര്‍മ്മിക്കുന്നത്. സംസ്കരിച്ച മാംസം, പാല്‍ക്കട്ടി എന്നിവയുടെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഈ സംയുക്തങ്ങള്‍ ഉപയോഗിക്കുന്നു. ടൂത്ത് പേസ്റ്റുകളില്‍ ചേര്‍ക്കുന്നതിനും ഇത്തരം ഫോസ്ഫേറ്റുകള്‍ ഉപയോഗിക്കുന്നു.
* ബാറ്ററിയിലെ [[ഇലക്ട്രോലൈറ്റ്]] നേര്‍പ്പിച്ച ഫോസ്ഫോറിക് അമ്ലമാണ്.
* [[കഠിനജലം|കഠിനജലത്തിന്റെ]] കാഠിന്യം നീക്കം ചെയ്ത്, വെള്ളക്കുഴലുകള്‍, [[ബോയിലര്‍|ബോയിലറുകള്‍]] എന്നിവയുടെ നശീകരണം തടയുന്നതിന് [[ട്രൈസോഡിയം ഫോസ്ഫേറ്റ്]] ഉപയോഗിക്കുന്നു.
* [[ജൈവ ഫോസ്ഫറസ് സംയുക്തങ്ങള്‍|ജൈവ ഫോസ്ഫറസ് സംയുക്തങ്ങളുടെ]] (organophosphorus compounds) നിര്‍മ്മാണത്തിന് ഫോസ്ഫറസ് ഉപയോഗിക്കുന്നു. ഫോസ്ഫറസ് ക്ലോറൈഡുകളും [[ഫോസ്ഫറസ് പെന്റാസള്‍ഫൈഡ്]], [[ഫോസ്ഫറസ് സെസ്ക്വിസള്‍ഫൈഡ്]] എന്നീ സള്‍ഫൈഡുകളുമാണ് ഇതിനുപയോഗിക്കുന്ന ഫോസ്ഫറസ് സംയുക്തങ്ങള്‍. [[പ്ലാസ്റ്റിസൈസറുകള്‍]], തീ അണക്കുന്നതിനുള്ള സംയുക്തങ്ങള്‍, [[കീടനാശിനികള്‍]] എന്നിവയുടെ നിര്‍മ്മാണത്തിനും ജലശുദ്ധീകരണത്തിനും ഓര്‍ഗനോഫോസ്ഫറസ് സംയുക്തങ്ങള്‍ ഉപയോഗിക്കുന്നു.
* [[ഉരുക്ക്]], [[ഫോസ്ഫര്‍ ബ്രോണ്‍സ്]] എന്നീ സങ്കരങ്ങളുടെ നിര്‍മ്മാണത്തിന്.
* വെളുത്ത ഫോസ്ഫറസ് സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. - തീ പിടിപ്പിക്കുന്നതിനുള്ള [[ഇന്‍സെന്‍ഡയറി ബോബുകള്‍]], പുകയുണ്ടാക്കുന്നതിനുള്ള ബോംബുകള്‍, ട്രേസറുകള്‍ എന്നിവയിലാണ് ഫോസ്ഫറസ് പ്രധാനമായും ഉപയോഗിക്കുന്നത്.
* തീപ്പെട്ടിയുടെ ഉരക്കുന്നതിനുള്ള പ്രതലം നിര്‍മ്മിക്കുന്നത്തിന് ചുവന്ന ഫോസ്ഫറസാണ് ഉപയോഗിക്കുന്നത്.
* ഇലക്ട്രോണിക്സ് മേഖലയില്‍ എന്‍. ടൈപ്പ് [[അര്‍ദ്ധചാലകങ്ങള്‍|അര്‍ദ്ധചാലകങ്ങളില്‍]] [[ഡോപിങ്]] നടത്തുന്നതിനായി ഫോസ്ഫറസ് ഉപയോഗിക്കുന്നു.
* <sup>32</sup>P and <sup>33</sup>P എന്നീ ഫോസ്ഫറസ് ഐസോട്ടോപ്പുകള്‍ പരീക്ഷണശാലകളില്‍ [[റേഡിയോ ആക്റ്റിവ് ട്രേസര്‍]] ആയി ഉപയോഗിക്കുന്നു.
* കളിത്തോക്കുകളിലെ കാപ്പുകളുടെ (cap) നിര്‍മ്മാണത്തിന് ചുവന്ന ഫോസ്ഫറസ് ഉപയോഗിക്കുന്നു.
 
== ലഭ്യത ==
വരി 56:
 
== പ്രധാനപ്പെട്ട സംയുക്തങ്ങള്‍ ==
* [[അമോണിയം ഫോസ്ഫേറ്റ്]] ((NH<sub>4</sub>)<sub>3</sub>PO<sub>4</sub>)
* [[കാത്സ്യം ഫോസ്ഫേറ്റ്]] (Ca<sub>3</sub>(PO<sub>4</sub>)<sub>2</sub>)
* [[കാത്സ്യം ഡൈഹൈഡ്രജന്‍ ഫോസ്ഫേറ്റ്]] (Ca(H<sub>2</sub>PO<sub>4</sub>)<sub>2</sub>)
* [[കാത്സ്യം ഫോസ്ഫൈഡ്]] (Ca<sub>3</sub>P<sub>2</sub>)
* [[സിങ്ക് ഫോസ്ഫൈഡ്]] (Zn<sub>3</sub>P<sub>2</sub>) - എലിവിഷം
* [[ഫെറിക് ഫോസ്ഫേറ്റ്]] (FePO<sub>4</sub>)
* [[ഫെറസ് ഫോസ്ഫേറ്റ്]] (Fe<sub>3</sub>(PO<sub>4</sub>)<sub>2</sub>)
* [[ഗാലിയം ഫോസ്ഫൈഡ്]] (GaP)
* [[ഫോസ്ഫോറിക്‍ അമ്ലം]] (H<sub>3</sub>PO<sub>4</sub>)
* [[ഫോസ്ഫോറസ് അമ്ലം]], [[ഫോസ്ഫോണിക്‍ അമ്ലം]] (H<sub>3</sub>PO<sub>3</sub>)
* [[ഹൈപ്പോഫോസ്ഫോറസ് അമ്ലം]](ഫോസ്ഫീനിക് അമ്ലം) (H<sub>3</sub>PO<sub>2</sub>)
* [[ഫോസ്ഫീന്‍‍]] (PH<sub>3</sub>)
* [[ഡൈഫോസ്ഫീന്‍‍]] (P<sub>2</sub>H<sub>4</sub>)
* [[ഫോസ്ഫൊറേന്|ഫോസ്ഫൊറേനുകള്‍‍‍‍‍‍‍]] (PR<sub>5</sub>)
* [[ഫോസ്ഫോറിക് അമ്ലം]] (H<sub>3</sub>PO<sub>4</sub>)
* [[ഫോസ്ഫറസ് പെന്റോക്സൈഡ്]] (P<sub>2</sub>O<sub>5</sub>)
* [[ഹെക്സാഫ്ലൂറോഫോസ്ഫോറിക് ആസിഡ്]] (HPF<sub>6</sub>)
* [[ഫോസ്ഫറസ് പെന്റാഫ്ലൂറൈഡ്]] (PF<sub>5</sub>)
* [[ഫോസ്ഫറസ് പെന്റാക്ലോറൈഡ്]] (PCl<sub>5</sub>)
* [[ഫോസ്ഫറസ് പെന്റാബ്രോമൈഡ്]] (PBr<sub>5</sub>)
* [[ഫോസ്ഫറസ് പെന്റാസള്‍ഫൈഡ്]] (P<sub>2</sub>S<sub>5</sub>)
* [[ഫോസ്ഫറസ് സെക്വിസള്‍ഫൈഡ്]] (P<sub>4</sub>S<sub>3</sub>)
* [[ഫോസ്ഫറസ് ട്രൈബ്രോമൈഡ്]] (PBr<sub>3</sub>)
* [[ഫോസ്ഫറസ് ട്രൈക്ലോറൈഡ്]] (PCl<sub>3</sub>)
* [[ഫോസ്ഫറസ് ട്രൈഅയോഡൈഡ്]] (PI<sub>3</sub>)
* [[ഫോസ്ഫറസ് മോണോഅയോഡൈഡ്]] (P<sub>2</sub>I<sub>2</sub>)
* [[ട്രൈഫിനൈല്‍ ഫോസ്ഫീന്‍‍]] (PPh<sub>3</sub>)
* [[മോണോപൊട്ടാസ്യം ഫോസ്ഫേറ്റ്]] (KH<sub>2</sub>PO<sub>4</sub>)
* [[ട്രൈസോഡിയം ഫോസ്ഫേറ്റ്]] (Na<sub>3</sub>PO<sub>4</sub>)
* [[ലോസണ്‍സ് റീഏജന്റ്]]
* [[പാരത്യോണ്‍]]
* [[വി.എക്. നെര്‍വ് വാതകം]]
* [[സാരിന്‍]], [[സോമന്‍]], [[ടാബന്‍]], [[സൈക്ലോസാരിന്‍]] - ഇവയെല്ലാം നെര്‍വ് ഏജന്റ് എന്ന ഗണത്തില്‍ വരുന്ന രാസായുധങ്ങളാണ്.
 
== അവലംബം ==
വരി 141:
[[jbo:sackycmu]]
[[jv:Fosfor]]
[[ka:ფოსფორი]]
[[kn:ರಂಜಕ]]
[[ko:인]]
"https://ml.wikipedia.org/wiki/ഫോസ്ഫറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്