"പുരുഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

71 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേര്‍ക്കുന്നു: ln:Mobáli; cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: eu:Gizon)
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ln:Mobáli; cosmetic changes)
{{prettyurl|Man}}
{{No footnotes}}
[[Fileപ്രമാണം:Symbol mars.svg|right|thumb|200px|പുരുഷചിഹ്നമായി ഉപയോഗിക്കുന്ന [[റോമന്‍]] മിത്തോളജിയിലെ [[മാര്‍സ്‌|മാര്‍സിന്റെ]] [[അടയാളം]]]]
[[മനുഷ്യന്‍|മനുഷ്യരില്‍‌]] പ്രായപൂര്‍‌ത്തിയെത്തിയ ആണ്‍‌ജാതി പൊതുവേ '''പുരുഷന്‍'''‌ എന്നറിയപ്പെടുന്നു. സമൂഹത്തില്‍‌ പുരുഷനും [[സ്ത്രീ|സ്ത്രീക്കും]] തുല്യസ്ഥാനമാണു കല്പിച്ചിട്ടുള്ളതെങ്കിലും{{തെളിവ്}} ശാരീരികപ്രത്യേകതകളാലും മറ്റും ഈ രണ്ടു വിഭാഗവും വ്യത്യാസപ്പെട്ടിരിക്കുന്നു.
 
== ജനനം ==
ഓരോ [[ക്രോമോസോം|ക്രോമോസോമും]] അതിന്റെ തനിപ്പകര്‍‌പ്പായ മറ്റൊരു ക്രോമോസോമിനെ നിര്‍‌മ്മിക്കുകയും അങ്ങനെ തന്റെ തല്‍‌സ്വരൂപമായ മറ്റൊരു [[കോശം|കോശത്തിനു]] ജന്മം കൊടുക്കുകയും ചെയ്യുന്ന പ്രക്രിയയാണു '''കോശവിഭജനം''' എന്നറിയപ്പെടുന്നത്. എന്നാല്‍‌ ഇത്തരമൊരു പ്രക്രിയയ്‌ക്കു മുതിരാത്തവയാണ് ആണ്‍‌കോശങ്ങള്‍‌. പുരുഷനില്‍‌നിന്നുണ്ടാവുന്ന [[ബീജം|ബീജകോശമായ]] [[സ്‌പെര്‍‌മാറ്റസോയ|സ്‌പെര്‍‌മാറ്റസോയയും]], [[സ്ത്രീ|സ്ത്രീയുടെ]] [[അണ്ഡം|അണ്ഡകോശത്തില്‍]]‌ നിന്നുള്ള [[ഓവം|ഓവമും]](Ovum) യോജിച്ചുണ്ടാകുന്ന [[സൈഗോട്ട്‌|സൈഗോട്ടില്‍]]‌ നിന്നാണ് [[ശിശു]] രൂപം കൊള്ളുന്നത്. ഇതില്‍‌, സ്ത്രീയുടെ അണ്ഡകോശത്തില്‍ രണ്ട് എക്സ് (xx) ക്രോമോസോമുകള്‍‌ മാത്രമേ ഉണ്ടാവുകയുള്ളൂ. പുരുഷബീജകോശത്തിലാകട്ടെ ഒരു എക്സും ഒരു വൈയും (xy) ആണുണ്ടാവുക. സം‌യോഗസമയത്ത് എക്സ് അടങ്ങുന്ന സ്‌പെര്‍‌മാറ്റസോയയും എക്സ് അടങ്ങുന്ന ഓവമും ആണു സം‌യോജിക്കുന്നത് എങ്കില്‍‌ xx - ക്രോമോസോമുള്ള പെണ്‍‌കുഞ്ഞായിരിക്കും ജനിക്കുക. വൈ(y) അടങ്ങുന്ന സ്‌പെര്‍‌മാറ്റസോയയും എക്സ് (x) അടങ്ങുന്ന ഓവമും തമ്മില്‍‌ യോജിച്ചാല്‍‌ മാത്രമേ ആണ്‍‌ജനനം സാധ്യമാവുകയുള്ളൂ.
 
== സ്ത്രീപുരുഷ വൈവിധ്യങ്ങള്‍‌‍ ==
<table border="0" cellpadding="1" cellspacing="1">
<tr>
<td height="35" bgcolor="#996600" style="padding: 3px 5px; color:#fff; font-size:18px">പ്രത്യേകതകള്‍ </td>
<td bgcolor="#996600" style="padding: 3px 5px; color:#fff; font-size:18px"> സ്ത്രീ[[ചിത്രം:Symbol venus.svg|20px|right]]</td>
<td bgcolor="#996600" style="padding: 3px 5px; color:#fff; font-size:18px">പുരുഷന്‍‌ [[Fileപ്രമാണം:Symbol mars.svg|right|30px]]</td>
</tr>
<tr>
</table>
 
== അവലംബം ==
[[മാതൃഭൂമി]] ആരോഗ്യമാസിക
 
[[Categoryവര്‍ഗ്ഗം:സാമൂഹികം]]
 
[[af:Man]]
[[kv:Айморт]]
[[la:Vir]]
[[ln:Mobáli]]
[[lt:Vyras]]
[[lv:Vīrietis]]
42,741

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/611727" എന്ന താളിൽനിന്ന് ശേഖരിച്ചത്