"കാനായി കുഞ്ഞിരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{commonscat|Kanayi Kunhiraman}}
(ചെ.) →‎പ്രശസ്തമായ ശില്പങ്ങള്‍: രണ്ട് ചിത്രങ്ങൾ
വരി 11:
 
അദ്ദേഹത്തിന്റെ പ്രശസ്തമായ ശില്പങ്ങളും സംഭാവനകളും യക്ഷി ([[മലമ്പുഴ ഡാം]]), ശംഖ് ([[വേളി]] കടപ്പുറം), ജലകന്യക ([[ശംഖുമുഖം]] കടപ്പുറം), അമ്മയും കുഞ്ഞും ([[പയ്യാമ്പലം]], [[കണ്ണൂര്‍]]), മുക്കട പെരുമാള്‍ ([[കൊച്ചി]]), നന്ദി ([[മലമ്പുഴ]],[[പാലക്കാട്]]), തമിഴത്തി പെണ്ണ് (ചോളമണ്ഡലം കലാഗ്രാമം, മദിരാശി), [[ശ്രീനാരായണ ഗുരു]], [[സുഭാഷ് ചന്ദ്ര ബോസ്]], [[ശ്രീ ചിത്തിര തിരുന്നാള്‍]], [[പട്ടം താണുപിള്ള]], [[മന്നത്തു പത്മനാഭന്‍]], [[വിക്രം സാരാഭായി]], [[ഡോ. പല്പു]], [[മാമന്‍ മാപ്പിള]], [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌]], [[രവീന്ദ്രനാഥ ടാഗോര്‍]] തുടങ്ങിയവരുടെ വെങ്കല ശില്പങ്ങള്‍ (ആള്‍‌‌രൂപങ്ങള്‍), കേരള സര്‍ക്കാരിന്റെ മിക്കവാറും എല്ലാ പ്രധാന അവാര്‍ഡുകളുടെയും രൂപകല്പന എന്നിവയാണ്.
[[പ്രമാണം:Veli-statue8.jpg|right|thumb|175px| വേളിയിലെ ശംഖ്]]
[[File:Trivandrum.JPG| right|thumb|150px|ശംഖുമുഖത്തെ മത്സ്യകന്യക]]
 
== പുരസ്കാരങ്ങള്‍ ==
"https://ml.wikipedia.org/wiki/കാനായി_കുഞ്ഞിരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്