"കനിഷ്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ചില ചെറിയ തിരുത്തലുകൾ
വരി 35:
|place of burial =
}}
കുശാനവംശത്തിലെ ഏറ്റവും പ്രശസ്തനായ ചക്രവർത്തിയായിരുന്നു '''കനിഷ്കൻ'''. പുരുഷപുരം ആയിരുന്നു കനിഷ്കസാമ്രാജ്യത്തിന്റെ ആസ്ഥാനം. കനിഷ്കന്റെ ഭരണകാലത്ത് മധ്യേഷ്യവരെയുള്ള പ്രദേശങ്ങളെ തന്റെ സാമ്രാജ്യത്തിൻ‌കീഴിലാക്കി. രണ്ടാം [[അശോകചക്രവർത്തി|അശോകൻ]] എന്ന് കനിഷ്കൻ അറിയപ്പെട്ടിരുന്നു. [[കുശാനസാമ്രാജ്യം]] വിസ്തൃതിയുടെ പരകോടിയിലെത്തിയത് കനിഷ്കന്റെ കാലത്താണ്‌. [[ശകവർഷം]] ആരംഭിച്ചത് കനിഷ്കന്റെ ഭരണകാലത്താണ്‌. നാലാം [[ബുദ്ധമതം|ബുദ്ധമത]] സമ്മേളനത്തിന്റെ രക്ഷാധികാരി കനിഷ്കൻ ആയിരുന്നു. [[ബുദ്ധമതം]] രണ്ടായി വിഭജിച്ചസമയത്ത് കനിഷ്കനായിരുന്നു ഭരണാധികാരി.
 
[[cs:Kaniška]]
"https://ml.wikipedia.org/wiki/കനിഷ്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്