"നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: നെട്ടൂര്‍ (Nettoor) >>> നെട്ടൂര്‍
(ചെ.) +‌‌-
വരി 25:
|airport = Nedumbassery
}}
[[എറണാകുളം ജില്ല|എറണാകുളം ജില്ലയില്‍]] [[കൊച്ചി|കൊച്ചി നഗരത്തിനടുത്തുള്ള]] ഗ്രാമമാണ് '''നെട്ടൂര്‍''' (Nettoor) എറണാകുളം ജില്ലയില്‍ കൊച്ചി നഗരത്തിനടുത്ത ഗ്രാമം. [[മരട്]] പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. [[വേമ്പനാട് കയലില്‍കായൽ|വേമ്പനാട് കായലില്‍]] കിടക്കുന്ന ഒരു [[ദ്വീപ്|ദ്വീപാണിത്]]. എന്‍.[[ദേശീയപാത എച്ച് .47]], ഉം എന്‍. എച്ച്[[ദേശീയപാത .49]] ഉംഎന്നിവ നെട്ടൂരു കൂടി കടന്നു പോകുന്നു.
എറണാകുളത്തു നിന്നും വൈറ്റില ജംക്ഷനി ല്‍നിന്നും എന്‍. എച്ച് .47 നില്‍ കൂടി തെക്കോട്ട് ഏകദേശം 4 കി. മീറ്റര്‍. കുണ്ടന്നൂര്‍ ജംക്ഷന്‍ കഴിഞ്ഞ് നെട്ടൂര്‍- കുണ്ടന്നൂര്‍ പാലം കടന്നാല്‍ നെട്ടൂരായി. ആദ്യ ജംക്ഷന്‍ ഐ.എന്‍‍.ടി.യു.സി. ജംക്ഷന്‍ തുടര്‍ന്ന് മസ്ജിദ് ജംക്ഷന്‍. ഇവിട് മുസ്ലിം പള്ളിയായ മസ്ജിദ് അല്‍ ഹിമാലയ. തുടര്‍ന്ന് നെട്ടൂര്‍ പാലം കടന്നല്‍ ലേക്‌ഷോര്‍ ഹോസ്പിറ്റല്‍.
 
നെട്ടൂരിലെ ''' മഹാദേവ ക്ഷേത്രം (നെട്ടൂര്‍ തൃക്കെ അമ്പലം-ശിവ ക്ഷേത്രം)''' കര്‍ക്കിടക വാവു ബലിക്ക് പ്രശസ്തമാണ്. ഇവിടത്തെ ശിവ പ്രതിഷ്ഠ തിരുനെട്ടൂരപ്പന്‍ എന്നറിയപ്പെടുന്നു. തിരുനെട്ടൂരപ്പന്‍ എന്ന പേരില്‍ നിന്നണത്രെ നെട്ടൂര്‍ എന്നസ്ഥലപ്പെരുണ്ടായത്.
'''വിദ്യാഭ്യാസ സ്ഥാപനങ്ങള്‍:'''
 
എസ്.വി.യു.പി.സ്കൂള്‍‍ (സ്റ്റേറ്റ് സിലബസ് നെട്ടൂരിലെ ആദ്യ സ്കൂള്‍ ആണിത്)
[[അത്തച്ചമയം|തൃപ്പൂണിത്തുറ അത്തചമയഅത്തച്ചമയ]] ഘോഷയാത്രയില്‍ നിന്നും ഈ ദേശത്തെ '''നെട്ടൂര്‍ തങ്ങള്‍''' കൊച്ചി രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരം പങ്കെടുക്കുമായിരുന്നു. കരിങ്ങാച്ചിറ കത്തനാര്‍, ചെമ്പിലരയന്‍ തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖര്‍.
 
എറണാകുളത്തു നിന്നും [[വൈറ്റില]] ജംക്ഷനി ല്‍നിന്നുംജംക്ഷനില്‍നിന്നും എന്‍. എച്ച് .47 നില്‍ കൂടി തെക്കോട്ട് ഏകദേശം 4 കി. മീറ്റര്‍. കുണ്ടന്നൂര്‍ ജംക്ഷന്‍ കഴിഞ്ഞ് നെട്ടൂര്‍- കുണ്ടന്നൂര്‍ പാലം കടന്നാല്‍ നെട്ടൂരായി. ആദ്യ ജംക്ഷന്‍ ഐ.എന്‍‍.ടി.യു.സി. ജംക്ഷന്‍ തുടര്‍ന്ന് മസ്ജിദ് ജംക്ഷന്‍. ഇവിട് മുസ്ലിം പള്ളിയായ മസ്ജിദ് അല്‍ ഹിമാലയ. തുടര്‍ന്ന് നെട്ടൂര്‍ പാലം കടന്നല്‍ ലേക്‌ഷോര്‍ ഹോസ്പിറ്റല്‍.
 
 
നെട്ടൂരിനു് തെക്ക് [[മാടവന]], [[പനങ്ങാട്;]], പടിഞ്ഞാറ് [[കുമ്പളം]], [[തേവര]], [[കോന്തുരുത്തി;]], വടക്ക് [[കടവന്ത്ര]], [[ചെലവന്നൂര്‍;]], കിഴക്കു് [[കുണ്ടന്നൂര്‍]], [[മരട്]] തുടങ്ങിയവയണ്‌.
നെട്ടൂരിന്‍റെ തെക്കുഭാഗത്തെ അതിര്‍ത്തി അണ്ടിപ്പിള്ളി തോട് മറ്റിടങ്ങളില്‍ കായലുകള്‍
 
'''==വിദ്യാഭ്യാസ സ്ഥാപനങ്ങള്‍:'''==
എസ്.വി.യു.പി.സ്കൂള്‍‍സ്കൂള്‍ (സ്റ്റേറ്റ് സിലബസ് നെട്ടൂരിലെ ആദ്യ സ്കൂള്‍ ആണിത്)
മാടവന എല്‍.പി. സ്കൂള്‍ (സ്റ്റേറ്റ് സിലബസ്)
ഹോളി എയ്ഞ്ജ്ല്‍സ് പബ്ലിക് സ്കൂള്‍(സി.ബി.എസ്.സി. സിലബസ്)
മരിയാ ഗൊരേത്തി പബ്ലിക് സ്കൂള്‍(സി.ബി.എസ്.സി.സ്റ്റേറ്റ് സിലബസ്)
 
'''==മറ്റു സ്ഥാപനങ്ങള്‍''':==
അന്താരാഷ്ട്ര പച്ചക്കറി മാര്‍ക്കറ്റ്,
വിവിധ കാര്‍ വില്പന കെന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം.
ക്രിസ്ത്യന്‍, ഹിന്ദു,മുസ്ലീം ദേവാലയങ്ങള്‍
 
നെട്ടൂരിലെ '''മഹാദേവ ക്ഷേത്രം (നെട്ടൂര്‍ തൃക്കെ അമ്പലം-ശിവ ക്ഷേത്രം)'''കര്‍ക്കിടക വാവു ബലിക്ക് പ്രശസ്തമാണ്. ഇവിടത്തെ ശിവ പ്രതിഷ്ഠ തിരുനെട്ടൂരപ്പന്‍ എന്നറിയപ്പെടുന്നു. തിരുനെട്ടൂരപ്പന്‍ എന്ന പേരില്‍ നിന്നണത്രെ നെട്ടൂര്‍ എന്നസ്ഥലപ്പെരുണ്ടായത്.
 
തൃപ്പൂണിത്തുറ അത്തചമയ ഘോഷയാത്രയില്‍ നിന്നും ഈ ദേശത്തെ '''നെട്ടൂര്‍ തങ്ങള്‍''' കൊച്ചി രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരം പങ്കെടുക്കുമായിരുന്നു. കരിങ്ങാച്ചിറ കത്തനാര്‍, ചെമ്പിലരയന്‍ തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖര്‍.
 
നെട്ടൂരിനു് തെക്ക് മാടവന, പനങ്ങാട്; പടിഞ്ഞാറ് കുമ്പളം, തേവര, കോന്തുരുത്തി; വടക്ക് കടവന്ത്ര, ചെലവന്നൂര്‍; കിഴക്കു് കുണ്ടന്നൂര്‍, മരട് തുടങ്ങിയവയണ്‌.
നെട്ടൂരിന്‍റെ തെക്കുഭാഗത്തെ അതിര്‍ത്തി അണ്ടിപ്പിള്ളി തോട് മറ്റിടങ്ങളില്‍ കായലുകള്‍
{{ernakulam-geo-stub}}
 
[[en:Nettoor]]
 
[[Category:എറണാകുളം ജില്ലയിലെ ഗ്രാമങ്ങള്‍]]
 
[[en:Nettoor]]
"https://ml.wikipedia.org/wiki/നെട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്