"സംവാദം:പരൽപ്പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചണ്ഡാംശുവിന്റെ സംഖ്യ
വരി 18:
 
നിശ്ചയമില്ലാത്ത കാര്യത്തില്‌ വിഡ്ഡിത്തം എഴുന്നെള്ളിക്കയാണോ എന്നറിയല്ല, എന്നാലും വിഷയം മനസ്സിലാക്കാന്‌ ശമിച്ചപ്പോള്‌ തോന്നിയ ഒരു സംശയം ചോദിക്കുന്നു: "ചണ്ഡാംശു = 636 (ച = 6, ഡ = 3, ച = 6)" എന്നു കൊടുത്തിരിക്കുന്നത് ശരിയാണോ? 'ചണ്ഡാംശു'-വില്‌ ഒടുവിലത്തെ വ്യഞ്ജനം 'ശ' അല്ലേ? 'ശ'യുടെ വില 5 അല്ലേ ആകേണ്ടത്. അപ്പോള്‌ ചണ്ഡാംശുവിന്റെ സംഖ്യയായി 636-നു പകരം 536 ആല്ലേ വേണ്ടത്?[[ഉപയോക്താവ്:Georgekutty|Georgekutty]] 07:09, 18 ഫെബ്രുവരി 2010 (UTC)
 
: ജോർജുകുട്ടി പറഞ്ഞതു ശരിയാണു്. 'ചണ്ഡാംശു' 536 ആണു്. താഴെ 'ചണ്ഡാംശുചന്ദ്രാധമകുംഭിപാല" എന്നിടത്തു് ശ 5 ആണെന്നു കൊടുത്തിട്ടുണ്ടു്. ആദ്യം എഴുതിയതു തെറ്റാണു്. തിരുത്താം. [[ഉപയോക്താവ്:Umesh.p.nair|Umesh | ഉമേഷ്]] 12:05, 18 ഫെബ്രുവരി 2010 (UTC)
"https://ml.wikipedia.org/wiki/സംവാദം:പരൽപ്പേര്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പരൽപ്പേര്" താളിലേക്ക് മടങ്ങുക.