"കാവ് (ചുമട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
നാനാർത്ഥം ശരിയാക്കുന്നു
(ചെ.) (നാനാർത്ഥം ശരിയാക്കുന്നു)
{{നാനാര്‍ത്ഥംനാനാർത്ഥം|കാവ്}}
[[പ്രമാണം:കാവ്2.jpg|thumb|250px|കാവ്]]
തോളില്‍ കുറുകെ തൂക്കിയിടാവുന്ന ദണ്ഡിനെയാണ് '''കാവ്''' എന്ന് വിളിക്കുന്നത്. വസ്തുക്കള്‍ ഇരുവശത്തുമായി കൊളുത്തിയിട്ട് തൂക്കിയെടുത്തു കൊണ്ടുപോകാന്‍ ഇത് സൗകര്യമൊരുക്കുന്നു. പുരാതനകാലത്ത് വളരെ പ്രചാരത്തിലിരുന്ന ഈ രീതി ഇന്ന് മത്സ്യം വില്‍ക്കുന്നവര്‍ കൂടുതലായി ഉപയോഗിച്ചുവരുന്നു. മുരുകന്റെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കാവടി (കാവ്‌+വടി) ഇതിന്റെ ഒരു രൂപാന്തരമാണ്‌.
1,619

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/611192" എന്ന താളിൽനിന്ന് ശേഖരിച്ചത്