"കർക്കടകം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കര്‍ക്കടകം (നക്ഷത്രരാശി) >>> കർക്കടകം (നക്ഷത്രരാശി): പുതിയ ചില്ലുകളാക്കുന്
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1:
{{നാനാർത്ഥം|കർക്കടകം}}
{{നാനാര്‍ത്ഥം|കര്‍ക്കടകം}}
[[ചിത്രം:Cancer constellation map.png|right|thumb]]
ഭാരതത്തില്‍ [[ഞണ്ട്|ഞണ്ടിന്റെ]] ആകൃതി കണക്കാക്കുന്ന [[നക്ഷത്രരാശി|നക്ഷത്രരാശിയാണ്]] '''കര്‍ക്കിടകം'''. [[സൂര്യന്‍]] മലയാളമാസം [[കര്‍ക്കിടകം|കര്‍ക്കിടകത്തില്‍]] ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. [[മാര്‍ച്ച്]] മാസത്തില്‍ [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖാപ്രദേശത്ത്]] ഈ രാശി കാണാന്‍ കഴിയും. [[ചിങ്ങം (നക്ഷത്രരാശി|ചിങ്ങത്തിന്റെയും]] [[മിഥുനം (നക്ഷത്രരാശി|മിഥുനത്തിന്റെയും]] അടുത്തായാണ് ഇതിന്റെ സ്ഥാനം.[[ബീഹൈവ്]] എന്ന [[താരാപുഞ്ജം]] ഇതിലുണ്ട്. [[m67]] എന്ന നക്ഷത്രക്കൂട്ടവും ഇതിനുള്ളിലാണ്. [[ആല്‍ഫകാന്‍ക്രി]] എന്ന നക്ഷത്രത്തെയും ഇതിനുള്ളില്‍ കാണാന്‍ കഴിയും
"https://ml.wikipedia.org/wiki/കർക്കടകം_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്