"ഇടവം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
നാനാർത്ഥം ശരിയാക്കുന്നു
(ചെ.) (യന്ത്രം പുതുക്കുന്നു: es:Tauro (constelación))
(ചെ.) (നാനാർത്ഥം ശരിയാക്കുന്നു)
{{നാനാര്‍ത്ഥംനാനാർത്ഥം|ഇടവം}}
[[ചിത്രം:Taurus constellation map.png|right|thumb]]
ഭാരതത്തില്‍ [[കാള|കാളയുടെ]] ആകൃതി കണക്കാക്കുന്ന [[നക്ഷത്രരാശി|നക്ഷത്രരാശിയാണ്‌]] '''ഇടവം'''. [[സൂര്യന്‍]], മലയാളമാസം [[ഇടവം|ഇടവത്തില്‍]] ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. [[ഡിസംബര്‍]] മുതല്‍ [[ഫെബ്രുവരി]] വരെ മാസങ്ങളില്‍ [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരോ പ്രദേശത്ത്]] ഈ രാശി കാണാന്‍ കഴിയും. [[ക്രാബ് നീഹാരിക]] ഈ നക്ഷത്രരാശിയുടെ പശ്ചാത്തലത്തിലാണ്. [[ഹിയാഡെസ്]] എന്ന നക്ഷത്രക്കൂട്ടത്തേയും ഈ രാശിയില്‍ കാണാം. ഏതാണ്ട് 150 [[പ്രകാശവര്‍ഷം]] അകലെയാണ് ഹിയാഡെസ്. [[M45]] എന്ന നമ്പറുള്ള [[പ്ലെയാഡെസ്]] എന്ന നക്ഷത്രവൃന്ദവും ഇടവം രാശിയിലുണ്ട്.
1,619

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/611180" എന്ന താളിൽനിന്ന് ശേഖരിച്ചത്