"കുംഭം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: nl:Waterman (sterrenbeeld)
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1:
{{prettyurl|Aquarius (Constellation)}}
{{നാനാര്‍ത്ഥംനാനാർത്ഥം|കുംഭം}}
[[ചിത്രം:Aquarius constellation map.png|right|thumb]]
ഭാരതത്തില്‍ [[കുടം|കുടത്തിന്റെ]] ആകൃതി കണക്കാക്കുന്ന [[നക്ഷത്രരാശി|നക്ഷത്രരാശിയാണ്‌]] കുംഭം രാശി.രാശിചക്രത്തില്‍ (Zodiac) ഇത് പതിനൊന്നാമത്തേതാണ്. ജ്യോതിഷപ്രകാരം ജനു. 20-ാം തീയതി മുതല്‍ ഫെ. 18-ാം തീയതി വരെയുള്ള (അതായത് കുംഭമാസം) കാലഘട്ടത്തിന്റെ രാശിയാണിത്. സാമാന്യം വലിപ്പമുള്ളതാണെങ്കിലും പ്രത്യേകതകളൊന്നും ഇല്ലാത്തതാണ് ഈ വ്യൂഹം. ഇതിലെ ഏറ്റവും പ്രകാശമുള്ള രണ്ടോ മൂന്നോ നക്ഷത്രങ്ങള്‍ക്കുതന്നെ മൂന്നു പരിമാണമേയുള്ളൂ. ഇതിലെ തൊണ്ണൂറോളം നക്ഷത്രങ്ങള്‍ നഗ്നനേത്രങ്ങള്‍ക്കു ഗോചരമാണ്.പൗരസ്ത്യ സങ്കല്പമനുസരിച്ച് ഇതിന്റെ പ്രതീകം കുടം (കുംഭം) ആണ്; വെള്ളം നിറച്ച കുടമേന്തിനില്ക്കുന്ന ആളാണ് ഇതിന്റെ പാശ്ചാത്യപ്രതീകം. ഈ ജലം വിശ്വജ്ഞാനത്തെ (universal wisdom) കുറിക്കുന്നുവെന്നാണ് സങ്കല്പം [[സൂര്യന്‍]] മലയാള മാസം [[കുംഭം|കുംഭത്തില്‍]] ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു.സൂര്യന്‍ ഈ രാശിയില്‍ എത്തുമ്പോള്‍ ഈര്‍പ്പമുള്ള കാലാവസ്ഥയുണ്ടാകുന്നതിനാലാവാം ഇതിനു ജലപ്രവാഹവുമായി ബന്ധം കല്പിക്കപ്പെടുന്നത്. ഈജിപ്തുകാര്‍ നൈല്‍ നദിയിലെ വെള്ളപ്പൊക്കവുമായും ഇറ്റലിക്കാര്‍ മഴക്കാലവുമായും ഇതിനെ ബന്ധപ്പെടുത്തുന്നു. പുരാണസങ്കല്പങ്ങളനുസരിച്ച് ഈ രാശിക്കു വലിയ പ്രാധാന്യമില്ല. [[ഒക്ടോബര്‍]] മാസത്തില്‍ [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖാപ്രദേശത്ത്]] ഈ രാശി കാണാന്‍ കഴിയും.
"https://ml.wikipedia.org/wiki/കുംഭം_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്