"ചിങ്ങം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: br:Leo
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1:
{{prettyurl|Leo (Constellation)}}
{{നാനാര്‍ത്ഥംനാനാർത്ഥം|ചിങ്ങം}}
[[ചിത്രം:Leo constellation map.png|right|thumb|250px|ചിങ്ങം രാശി]]
[[ഭാരതം|ഭാരതത്തില്‍]] [[സിംഹം|സിംഹമായി]] കണക്കാക്കുന്ന [[നക്ഷത്രരാശി|നക്ഷത്രരാശിയാണ്]] ചിങ്ങം. [[സൂര്യന്‍]] മലയാളമാസം [[ചിങ്ങം|ചിങ്ങത്തില്‍]] ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. [[മാര്‍ച്ച്]] മാസത്തില്‍ [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖാപ്രദേശത്ത്]] ഈ രാശി കാണാന്‍ കഴിയും. [[ഏപ്രില്‍]] മാസം മുഴുവനും ചിങ്ങം രാശി കാണാന്‍ കഴിയും. M65, M66, M95, M105, NGC 3268 എന്നീ [[ഗ്യാലക്സി|ഗ്യാലക്സികള്‍]] ഈ നക്ഷത്രഗണത്തിന്റെ പ്രദേശത്തുകാണാം.
"https://ml.wikipedia.org/wiki/ചിങ്ങം_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്