"ആണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
നാനാർത്ഥം ശരിയാക്കുന്നു
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: gl:Cravo)
(ചെ.) (നാനാർത്ഥം ശരിയാക്കുന്നു)
{{Prettyurl|Nail (fastener)}}
[[ചിത്രം:Nails.jpg|right|200px|thumb|ഒരുകൂട്ടം ആണികള്‍.]]
{{നാനാര്‍ത്ഥംനാനാർത്ഥം|ആണി}}
നിര്‍മ്മാണമേഖലയിലും, [[മരപ്പണി|മരപ്പണിയിലും]] ഉപയോഗിക്കുന്ന ഒരറ്റം കൂര്‍ത്ത ലോഹനിര്‍മ്മിതമായ ദണ്ഡാണ്‌ '''ആണി'''. ആവശ്യത്തിന് നീളമുള്ള ഒരുടലും അതിന്റെ ഒരറ്റത്ത് ഒരു കുടയും മറ്റേ അറ്റത്ത് ഒരു സൂച്യഗ്രവും ചേര്‍ന്നതാണ്‌ സാമാന്യേന ഇവയുടെ രൂപം. മരപ്പണിയില്‍ മരം കൊണ്ടുള്ള ആണികളും ഉപയോഗിക്കാറുണ്ട്. ഇത്തരം ആണികള്‍ക്ക് കൂര്‍ത്ത അഗ്രം ഉണ്ടാകുകയില്ല. എങ്കിലും അവയുടെ രണ്ടറ്റങ്ങളും തമ്മില്‍ വണ്ണത്തില്‍ ചെറിയൊരു വ്യത്യാസം കാണും.രണ്ട് സാമഗ്രികളെ തമ്മില്‍ ഉറപ്പിച്ച് നിര്‍ത്തുവാനാണ്‌ ആണി ഉപയോഗിക്കുന്നത്. മരപ്പണികളില്‍ മരകഷ്ണങ്ങളെ തമ്മില്‍ ഉറപ്പിച്ച് നിര്‍ത്താനാണ്‌ ആണി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലും ആണികള്‍ നിര്‍മ്മിക്കപ്പെടുന്നു. [[ഉരുക്ക്|ഉരുക്കുപയോഗിച്ചാണ്‌]]‍ ഭൂരിഭാഗം ആണികളും വര്‍ത്തമാനകാലത്ത് നിര്‍മ്മിക്കപ്പെടുന്നത്, ചില പ്രതേക ആവശ്യത്തിനു വേണ്ടി [[ചെമ്പ്]], [[പിത്തള]], [[അലൂമിനിയം]] തുടങ്ങിയവയില്‍ നിര്‍മ്മിച്ചതും ഉപയോഗിക്കപ്പെടുന്നു.
 
1,619

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/611170" എന്ന താളിൽനിന്ന് ശേഖരിച്ചത്