"ക്രിപ്റ്റോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ക്രിപ്റ്റോണ്‍ >>> ക്രിപ്റ്റോൺ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1:
{{prettyurl|Krypton}}
{{ToDisambig|വാക്ക്=ക്രിപ്റ്റോണ്‍ക്രിപ്റ്റോൺ}}
{{infobox krypton}}
[[അണുസംഖ്യ]] 36 ആയ ഒരു മൂലകമാണ് '''ക്രിപ്റ്റോണ്‍'''. '''Kr''' ആണ് [[ആവര്‍ത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. 18ആം ഗ്രൂപ്പിലേയും നാലാം പിരീഡിലേയും അംഗമാണിത്. നിറവും മണവും രുചിയുമില്ലാത്ത ഈ [[ഉല്‍കൃഷ്ട വാതകം]] അന്തരീക്ഷത്തില്‍ ചെറിയ അളവില്‍ കാണപ്പെടുന്നു. ദ്രവീകരിച്ച അന്തരിക്ഷ വായുവിന്റെ ഡിസ്റ്റിലേഷന്‍ വഴിയാണ് ഇത് വേര്‍തിരിച്ചെടുക്കുന്നത്. മറ്റ് അപൂര്‍വ വാതകങ്ങളോടൊപ്പം [[ഫ്ലൂറസെന്റ് ലാ|ഫ്ലൂറസെന്റ് ലാമ്പുകളില്‍]] ഉപയോഗിക്കാറുണ്ട്. സാധാരണയായി വളരെ നിഷ്ക്രീയമായ ക്രിപ്റ്റോണ്‍ പരീക്ഷശാലയിലെ തീക്ഷ്ണമായ സഹചര്യങ്ങളില്‍ ഫ്ലൂറിനുമായി ചേര്‍ന്ന് ക്രിപ്റ്റോ്ണ്‍ ഡൈഫ്ലൂറൈഡ് എന്ന സംയുക്തം നിര്‍മിക്കുന്നു.
"https://ml.wikipedia.org/wiki/ക്രിപ്റ്റോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്