"മീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മീറ്റര്‍ >>> മീറ്റർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1:
{{prettyurl|Metre}}
{{ToDisambig|വാക്ക്=മീറ്റര്‍മീറ്റർ}}
{{Unit of length|name=മീറ്റര്‍|m=1|accuracy=4}}
[[നീളം|നീളത്തിന്റെ]] ഒരു അളവാണ് '''മീറ്റര്‍'''. [[മെട്രിക് സമ്പ്രദായം|മെട്രിക് സമ്പ്രദായത്തിലും]] [[ഇന്റര്‍നാഷണല്‍ സിസ്റ്റം ഓഫ് യൂണിറ്റ്സ്|ഇന്റര്‍നാഷണല്‍ സിസ്റ്റം ഓഫ് യൂണിറ്റ്സിലും]] ഇത് നീളത്തിന്റെ അടിസ്ഥാന ഏകകമാണ്. ലോകമെമ്പാടും സാധാരണ ആവശ്യങ്ങള്‍ക്കും ശാസ്ത്രീയ ആവശ്യങ്ങള്‍ക്കും ഈ ഏകകം ഉപയോഗിച്ചുവരുന്നു. ഭൂമദ്ധ്യരേഖയില്‍നിന്ന് [[പാരിസ്|പാരീസിലൂടെ]] [[ഉത്തരധ്രുവം|ഉത്തരധ്രുവത്തിലേക്കുള്ള]] ദൂരത്തിന്റെ {{frac|10,000,000}} ഭാഗത്തെ സൂചിപ്പിക്കുന്ന ഒരു അളവാണ് മുമ്പ് [[ഫ്രെഞ്ച് അക്കാഡമി ഓഫ് സയന്‍സസ്]] ഒരു മീറ്റര്‍ ആയി നിര്‍വചിച്ചിരുന്നത്. സെക്കന്റിന്റെ {{frac|299,792,458}} സമയംകൊണ്ട് പ്രകാശം പൂര്‍ണ ശൂന്യതയില്‍ സഞ്ചരിക്കുന്ന ദൂരത്തെയാണ് [[ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ് വെയ്റ്റ്സ് ആന്റ് മെഷേഴ്സ്]] ഇപ്പോള്‍ ഒരു മീറ്റര്‍ ആയി നിര്‍വചിച്ചിരുന്നത്.
"https://ml.wikipedia.org/wiki/മീറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്