"വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
നാനാർത്ഥം ശരിയാക്കുന്നു
(ചെ.) (തലക്കെട്ടു മാറ്റം: വര്‍ഷം >>> വർഷം: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (നാനാർത്ഥം ശരിയാക്കുന്നു)
{{prettyurl|Year}}
{{ToDisambig|വാക്ക്=വര്‍ഷംവർഷം}}
[[ഭൂമി]] അതിന്റെ പരിക്രമണ പാതയിലൂടെ [[സൂര്യന്‍|സൂര്യനെ]] ഒരു തവണ ചുറ്റാന്‍ ആവശ്യമായ സമയമാണ് ഒരു '''വര്‍ഷം'''. വിസ്തൃതമായ കാഴ്ചപ്പാടില്‍ ഇത് ഏത് ഗ്രഹത്തെ ബന്ധപ്പെടുത്തിയും പ്രായോഗിക്കാവുന്നതാണ്. ഉദാഹരണമായി ഒരു "ചൊവ്വാ വര്‍ഷം" എന്നാല്‍ ചൊവ്വ അതിന്റെ പരിക്രമണ പാതയിലൂടെ ഒരുവട്ടം ചുറ്റിവരുവാനെടുക്കുന്ന സമയമാണ്. [[കലണ്ടര്‍|കലണ്ടറില്‍]] ഒരേ പേരിലുള്ള രണ്ട് ദിവസങ്ങള്‍ക്കിടയിലുള്ള സമയമാണ് ഒരു [[കലണ്ടര്‍ വര്‍ഷം]]. ഒരു കലണ്ടര്‍ വര്‍ഷത്തിന്റെ ശരാശരി ദൈര്‍ഘ്യം 365.2425 [[ദിവസം|ദിവസമാണ്]].
 
1,619

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/611123" എന്ന താളിൽനിന്ന് ശേഖരിച്ചത്