"ജീവകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:ভিটামিন
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1:
{{നാനാര്‍ത്ഥംനാനാർത്ഥം|ജീവകം}}
ഊര്‍ജ്ജ ഉല്‍പ്പാദനമില്ലാതെ, ശരീരത്തിന്റെ വിവിധ പ്രവര്‍ത്തങ്ങള്‍ക്കാവശ്യമായ, എന്നാല്‍ വളരെ ചെറിയ തോതില്‍ വേണ്ട പോഷകഘടകങ്ങള്‍ ആണ് '''ജീവകങ്ങള്‍'''. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങള്‍ക്ക് കാരണമാകും. ഇവയെ കൊഴുപ്പില്‍ അലിയുന്നവ, വെള്ളത്തില്‍ അലിയുന്നവ എന്നും തിരിച്ചിട്ടുണ്ട്. അംഗലേയത്തില്‍ '''വിറ്റാമിന്‍''' എന്നൊ '''വൈറ്റമിന്‍''' എന്നൊ പറയുന്നു.
 
"https://ml.wikipedia.org/wiki/ജീവകം" എന്ന താളിൽനിന്ന് ശേഖരിച്ചത്