"മഹാവീരൻ (ഗണിതജ്ഞൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മഹാവീരന്‍ (ഗണിതജ്ഞന്‍) >>> മഹാവീരൻ (ഗണിതജ്ഞൻ): പുതിയ ചില്ലുകളാക്കുന്നു
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1:
{{prettyurl|Mahavira (mathematician)}}
{{നാനാർത്ഥം|മഹാവീരൻ}}
{{നാനാര്‍ത്ഥം|മഹാവീരന്‍}}
[[ഋണസംഖ്യ|ഋണസംഖ്യകള്‍]] ആദ്യമായി ഉപയോഗിച്ച [[ഇന്ത്യ|ഭാരതീയനായ]] [[ഗണിതം|ഗണിതജ്ഞനാണ്‌]] '''മഹാവീരന്‍'''. ഭാരതത്തിലെ [[കര്‍ണ്ണാടക]] സംസ്ഥാനത്തില്‍ ജനിച്ച ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും '[[ഗണിതസാരസംഗ്രഹം]]' എന്ന കൃതി അദ്ദേഹം രചിച്ചിരിയ്ക്കുന്നത് ഏ.ഡി. 850-ല്‍ ആണെന്നു കരുതുന്നു{{തെളിവ്}}. കര്‍ണ്ണാടക സംസ്ഥാനം അന്നു വാണിരുന്ന [[രാഷ്ട്രകൂടര്‍|രാഷ്ട്രകൂടരാജാവായിരുന്ന]] [[അമോഘവര്‍ഷ നൃപതുംഗന്‍|അമോഘവര്‍ഷ നൃപതുംഗന്റെ]] സദസ്യനായിരുന്നു മഹാവീരന്‍.
== സംഭാവനകള്‍ ==
"https://ml.wikipedia.org/wiki/മഹാവീരൻ_(ഗണിതജ്ഞൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്