"സാക്കിർ ഹുസൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: സാക്കിര്‍ ഹുസൈന്‍ >>> സാക്കിർ ഹുസൈൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1:
{{Prettyurl|Zakir Hussain (musician)}}
{{നാനാർത്ഥം|സാക്കിർ ഹുസൈൻ}}
{{നാനാര്‍ത്ഥം|സാക്കിര്‍ ഹുസൈന്‍}}
ഇന്ത്യയിലെ പ്രശസ്ത [[തബല|തബലവിദ്വാനാണ്‌]] '''ഉസ്താദ് സക്കീര്‍ ഹുസൈന്‍''' ([[ഹിന്ദി]]: ज़ाकिर हुसैन, [[ഉര്‍ദു]]: زاکِر حسین), ജനനം: [[മാര്‍ച്ച് 9]], [[1951]]). പ്രശസ്ത സംഗീതജ്ഞനായ [[അല്ലാ രഖ|അല്ലാ രാഖയുടെ]] മകനാണ്‌‍. പിതാവ് തന്നെയാണ്‌‍ സാക്കിര്‍ ഹുസൈനെ സംഗീതം അഭ്യസിപ്പിച്ചത്. സാക്കിര്‍ തന്റെ 12-മത്തെ വയസ്സില്‍ തന്നെ സംഗീതപര്യടനം ആരംഭിച്ചു. 1987-ല്‍ സാക്കിര്‍ പുറത്തുവിട്ട ‘സോളോ ആല്‍ബം’ വ്യാപകമായ ഖ്യാതി നേടി. സംഗീതോപകരണങ്ങളില്‍ അദ്ദേഹം നവീനമായ രീതികള്‍ സൃഷ്ടിച്ചു.
 
"https://ml.wikipedia.org/wiki/സാക്കിർ_ഹുസൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്