"അരുൺ (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അരുണ്‍ (ചലച്ചിത്രനടന്‍) >>> അരുൺ (ചലച്ചിത്രനടൻ): പുതിയ ചില്ലുകളാക്കുന്നു
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1:
{{ToDisambig|വാക്ക്=അരുണ്‍അരുൺ}}
മലയാള ചലച്ചിത്ര നടന്‍.[[എറണാകുളം]] ജില്ലയിലെ [[ഏലൂര്‍]] സ്വദേശി. [[2000]] ല്‍ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ കിഷോര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തി.
2004ല്‍ [[ജയരാജ്]] സംവിധാനം ചെയ്ത [[ഫോര്‍ ദ പീപ്പിള്‍]] എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയ അരുണിന് തുടര്‍ന്ന് ശ്രദ്ധേയമായ പല വേഷങ്ങളും ലഭിച്ചു.
"https://ml.wikipedia.org/wiki/അരുൺ_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്