"മലബാർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സംവാദം നീക്കുന്നു
വരി 3:
പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ മലബാര്‍ വെള്ളക്കാരുടെ അധീനതയിലായി, 1792ല്‍ മലബാറിന്റെ അധികാരം ഇവര്‍ക്കു [[ടിപ്പു സുല്‍ത്താന്‍|ടിപ്പു സുല്‍ത്താനില്‍]] നിന്ന് ലഭിച്ചു ബോംബേ പ്രസിഡന്‍സിയായിരുന്നു ഭരണനിര്‍‌വഹണം നടത്തിയിരുന്നത്. 1800ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായി, ഭരണനിര്‍‌വഹണത്തിനായി ഒരു കളക്ടറും ഒന്‍പത് ഡെപ്യൂട്ടി കളക്ടര്‍മാരും നിയമിതരായി. 1801 ഒക്ടോബര്‍ ഒന്നിനു അധികാരമേറ്റ മേജര്‍ മക്ലിയോഡ് ആയിരുന്നു ആദ്യത്തെ കളക്ടര്‍.
സ്വാതന്ത്ര്യാനന്തരം 1956ല്‍ ഐക്യകേരളം നിലവില്‍ വന്നപ്പോള്‍ മദ്രാസിന്റെ ഭാഗമായിരുന്ന മലബാര്‍ തിരുകൊച്ചിയൊട് ചേര്‍ത്തു.
 
കാസര്കൊദ് താലുക് മലബാരിന്റെ ഭാഗമല്ലായിരുന്നു എന്നാനരിവു.
ചിറ്റൂരു താലൂക് പയയ കൊഛി രാജ്യതിലായിരുന്നു.മലബാരിന്റെ ഭാഗമല്ലായിരുന്നു.
ത്രിഷൂരു ജില്ലയിലെ ചാവക്കാദ് താലുക് മലാബാരിലായിരുന്നു എന്നുമാനരിവു.
 
 
 
{{kerala-stub}}
"https://ml.wikipedia.org/wiki/മലബാർ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്