"സഹായം:ചിത്ര സഹായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ar:مساعدة:صفحة الملف, en:Help:File page
No edit summary
വരി 15:
==ചിത്രങ്ങള്‍ ലേഖനങ്ങളില്‍ ചേര്‍ക്കാന്‍==
 
മലയാളം വിക്കിപീഡിയയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളോ, മലയാളം വിക്കിപീഡിയയിലല്ലാതെ എല്ലാ വിക്കിപീഡിയകളിലേയ്ക്കുമായി [[:commons:Main Page|വിക്കിമീഡിയ കോമണ്‍സില്‍]] അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ചിത്രങ്ങളോ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ <nowiki>[[Imageപ്രമാണം:ഫയലിന്റെ_പേര്‌.jpg]]</nowiki>, <nowiki>[[Imageപ്രമാണം:ഫയലിന്റെ_പേര്‌.png|ചിത്രത്തിനുപകരമുള്ള എഴുത്ത്‌]]</nowiki> എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്‌.
 
ചിത്രങ്ങളുടെ ചെറുരൂപങ്ങള്‍ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ മറ്റൊരു രീതിയും അവലംബിക്കാം. <nowiki>[[Imageപ്രമാണം:ഫയലിന്റെ_പേര്‌.png|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്‌]]</nowiki> എന്നിങ്ങനെ ആണത്‌. അടിക്കുറിപ്പില്‍ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോര്‍മാറ്റിംഗ്‌ സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ്‌ കൊടുക്കേണ്ടത്‌.
 
'''ഉദാ:'''
വരി 24:
*ചിത്രം:[[പ്രമാണം:Ravivarma3.jpg|thumb|150px|center|''ശകുന്തള'',<br>ഒരു [[രാജാ രവിവര്‍മ്മ|രവിവര്‍മ്മ]] ചിത്രം.]]
 
*വിക്കിമീഡിയ കോമണ്‍സില്‍ നിന്നും-<nowiki>[[Imageപ്രമാണം:Kadakali_painting.jpg|thumb|200px|center|കഥകളി.]]</nowiki>
 
*ചിത്രം:[[Imageപ്രമാണം:Kadakali_painting.jpg|thumb|200px|center|[[കഥകളി]].]]
 
[[Category:സഹായക താളുകള്‍|{{PAGENAME}}]]
"https://ml.wikipedia.org/wiki/സഹായം:ചിത്ര_സഹായി" എന്ന താളിൽനിന്ന് ശേഖരിച്ചത്