"കനിഷ്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വീണ്ടും തിരുത്തി
No edit summary
വരി 1:
{{ഒറ്റവരിലേഖനം|date=ഫെബ്രുവരി 2010}}
കുശാനവംശത്തിലെ ഏറ്റവും പ്രശസ്തനായ ചക്രവർത്തിയായിരുന്നു കനിഷ്കൻ.പുരുഷപുരം ആയിരുന്നു കനിഷ്കസാമ്രാജ്യത്തിന്റെ ആസ്ഥാനം.കനിഷ്കന്റെ ഭരണകാലത്ത് മധ്യേഷ്യവരെയുള്ള പ്രദേശങ്ങളെ തന്റെ സാമ്രാജ്യത്തിൻ‌കീഴിലാക്കി.രണ്ടാം അശോകൻ എന്ന് കനിഷ്കൻ അറിയപ്പെട്ടിരുന്നു.കുശാന സാമ്രാജ്യം വിസ്തൃതിയുടെ പരകോടിയിലെത്തിയത് കനിഷ്കന്റെ കാലത്താണ്‌.
"https://ml.wikipedia.org/wiki/കനിഷ്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്