"വോർബിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
re-categorisation using AWB
വരി 1:
Xiph.Org ഫൗണ്ടേഷന്റെ പ്രൊജക്‍റ്റുകളിലൊന്നായ '''വോര്‍ബിസ്''' (Vorbis), സ്വതന്ത്ര സോഫ്റ്റ്വെയര്‍ തത്ത്വത്തില്‍ അധിഷ്ഠിതമായ ഒരു ഓഡിയോ ഫോര്‍മാറ്റ് ആണ്. വോര്‍ബിസ് സാധാരണയായി '''ഓഗ്''' (Ogg) എന്ന കണ്ടയ്നര്‍ ഫോര്‍മാറ്റിലാണ് ലഭ്യമാകുന്നത് എന്നതിനാല്‍, ഇത് സാധാരണയായി ഓഗ് വോര്‍ബിസ് എന്ന് അറിയപ്പെടുന്നു. എംപിത്രീ യേക്കാള്‍ വ്യക്തതയാര്‍ന്ന ശബ്ദം രേഖപ്പെടുത്താന്‍ വോര്‍ബിസിനു കഴിയുമെന്നതിനാല്‍ <ref> {{cite web | title = BBC - h2g2 |url = http://www.bbc.co.uk/dna/h2g2/A6556511}}</ref> എംപിത്രീ യുടെ ഒരു സൗജന്യ വകഭേദമായി വോര്‍ബിസിനെ ഉപയോഗിക്കാന്‍ കഴിയും. Xiph.Org ന്റെ തന്നെ ഒരു എന്‍കോര്‍ഡര്‍ ആയ ഓഗെന്‍‍ക്‍ (oggenc) എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വേവ് (wav), ഫ്ലാക് (flac) എന്നീ ഓഡിയോ ഫോര്‍മാറ്റുകളിലുള്ള ഓഡിയോ ഫയലുകളെ ഓഗ് വോര്‍ബിസ് ആക്കി മാറ്റുവാന്‍ കഴിയും.
 
 
 
==അവലംബം==
{{reflist}}
 
[[വര്‍ഗ്ഗം:കമ്പ്യൂട്ടർ ഫയൽ തരങ്ങൾ]]
 
 
{{software-stub}}
 
[[Category:കമ്പ്യൂട്ടര്‍ ഫയല്‍ തരങ്ങള്‍]]
 
[[en:Vorbis]]
"https://ml.wikipedia.org/wiki/വോർബിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്