"തിയോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
re-categorisation using AWB
വരി 1:
Xiph.Org ഫൗണ്ടേഷന്റെ പ്രൊജക്‍റ്റുകളിലൊന്നായ തിയോറ (Theora), സ്വതന്ത്ര സോഫ്റ്റ്വെയര്‍ തത്ത്വത്തില്‍ അധിഷ്ഠിതമായ ഒരു വീഡിയോ ഫോര്‍മാറ്റ് ആണ്. തിയോറ സാധാരണയായി ഓഗ് (Ogg) എന്ന കണ്ടയ്നര്‍ ഫോര്‍മാറ്റിലാണ് ലഭ്യമാകുന്നത് എന്നതിനാല്‍, ഇത് സാധാരണയായി ഓഗ് തിയോറ എന്ന് അറിയപ്പെടുന്നു. എംപെഗ് വീഡിയോ ഫോര്‍മാറ്റുകളുടെ ഒരു സൗജന്യ വകഭേദമായി തിയോറയെ ഉപയോഗിക്കാന്‍ കഴിയും. ffmpeg2theora എന്ന സോഫ്റ്റ്വെയര്‍ ടൂള്‍ ഉപയോഗിച്ച് മറ്റു പല ഫോര്‍മാറ്റുകളിലുള്ള വീഡിയോ ഫയലുകളെ ഓഗ് തിയോറ ആക്കി മാറ്റുവാന്‍ കഴിയും.
 
 
==അവലംബം==
{{reflist}}
 
{{foss-stub}}{{Fossportal}}
 
[[വര്‍ഗ്ഗം:കമ്പ്യൂട്ടർ ഫയൽ തരങ്ങൾ]]
 
 
{{foss-stub}}
[[Category:കമ്പ്യൂട്ടര്‍ ഫയല്‍ തരങ്ങള്‍]]
 
[[als:Theora]]
"https://ml.wikipedia.org/wiki/തിയോറ" എന്ന താളിൽനിന്ന് ശേഖരിച്ചത്