"റാണിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++
വരി 1:
{{prettyurl|Ranipuram}}
{{unreferenced}}
{{Infobox Indian Jurisdiction
|native_name =Ranipuram
|state_name= Kerala
|other_name =
|skyline =
|skyline_caption =
|leader_title =
|leader_name =
|leader_title1 = <!-- for places with, say, both a mayor and a city manager -->
|leader_name1 =
|leader_title2 =
|leader_name2 =
|leader_title3 =
|leader_name3 =
|area_total =
|area_total_cite =
|area_metro =
|area_metro_cite =
|area_magnitude =
|population_as_of =
|population_total =
|population_total_cite =
|population_density =
|population_density_cite=
|population_metro =
|population_metro =
|population_metro_cite =
|latd= 12.518033|latm= |lats= |latNS=N
|longd= 74.943749|longm= |longs= |longEW=E
|altitude =750|2461
|altitude_cite = <!--for references: use <ref> </ref> tags-->
|postal_code_type = <!-- enter ZIP code, Postcode, Post code, Postal code... -->
|postal_code =
|area_code =
|website =
|footnotes =
}}
[[കേരളം|കേരളത്തിലെ]] [[കാസര്‍ഗോഡ് ജില്ല|കാസര്‍ഗോഡ് ജില്ലയിലെ]] [[പനത്തടി_(ഗ്രാമപഞ്ചായത്ത്)|പനത്തടി]] പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പ്രദേശമാണു '''റാണിപുരം'''. '''മാടത്തുമല''' എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളില്‍ [[കോട്ടയം|കോട്ടയത്തെ]] കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തില്‍ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു{{തെളിവ്}}. കുടിയേറ്റക്കാര്‍ ഈ സ്ഥലത്തിന് [[പരിശുദ്ധമറിയം|പരിശുദ്ധമറിയത്തിന്റെ]] ഓര്‍മ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കുടിയേറ്റത്തിനു മുന്‍പുള്ള ആചാരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘[[തെയ്യം]]‘ എല്ലാ മെയ് മാസത്തിലും നടക്കുന്നു. ഇന്ന് റാണിപുരത്തെ ജനസംഖ്യയുടെ ഒരു വലിയ ഭാഗം [[മറാത്തി|മറാത്തികളാണ്]]. മുന്‍പ് വടക്കുനിന്നും കുടിയേറിപ്പാര്‍ത്തവരുടെ പിന്മുറക്കാരാണ് ഇവര്‍. [[ബാഗമണ്ഡല]] വനനിരകളില്‍ കടല്‍നിരപ്പില്‍ നിന്ന് 1016 മീറ്റര്‍ ഉയരത്തിലായി ആണ് റാണിപുരം സ്ഥിതിചെയ്യുന്നത്.
[[കാഞ്ഞങ്ങാട്|കാഞ്ഞങ്ങാടിന്]] 48 കിലോമീറ്റര്‍ കിഴക്കായി പാണത്തൂര്‍ റോഡ് പാനത്തടിയില്‍ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റര്‍ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം.
"https://ml.wikipedia.org/wiki/റാണിപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്