"എൻ.എൻ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും; [[കാപാലിക]], [[ഈശ്വരന്‍ അറസ്റ്റില്‍ ]],[[ക്രോസ്ബെല്‍റ്റ് ]]തുടങ്ങിയ പ്രശസ്തനാടകങ്ങള്‍ [[നാടകദര്‍പ്പണം]], [[കര്‍ട്ടന്‍]] എന്നീ പഠനഗ്രന്ഥങ്ങളും ഞാന്‍ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.എൻ.എൻ. പിള്ളയുടെ ആത്മകഥയുടെ പെര് '''ഞാന്‍''' എന്നാണ്. 1991ല്‍ [[സിദ്ദിഖ്-ലാല്‍]] സംവിധാനം ചെയ്ത [[ഗോഡ്‌ഫാദര്‍]] എന്ന സിനിമയില്‍ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് [[നാടോടി (മലയാളചലച്ചിത്രം)|നാടോടി]] എന്ന ചിത്രത്തിലും അഭിനയിച്ചു.
==അവാർഡുകൾ==
കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ആത്മകഥയ്ക്ക് [[അബുദാബി മലയാളി സമാജ]]ത്തിന്റെ പുരസ്കാരവും ലഭിച്ചു. == പുറത്തേക്കുള്ള കണ്ണികള്‍ ==
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*[http://www.imdb.com/name/nm1099392/ ഐ.എം.ഡി.ബി. താള്‍]
{{Bio-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/609926" എന്ന താളിൽനിന്ന് ശേഖരിച്ചത്