"അർച്ചന കവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടക്കം
 
++
വരി 17:
 
}}
ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ്‌ '''അർച്ചന കവി'''. [[ലാൽ ജോസ്]] സം‌വിധാനം ചെയ്ത [[നീലത്താമര (മലയാളചലച്ചിത്രം)|നീലത്താമര]] എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്<ref>{{cite news|url=http://beta.thehindu.com/arts/movies/article54576.ece|title=Going native |publisher=The Hindu|accessdate=15 February 2010}}</ref>.
==ജീവിതരേഖ==
ജോസ് കവിയുടെയും ,റോസമ്മയുടെയും മകളായി [[ഡൽഹി|ഡൽഹിയിലാണു]] അർച്ചന ജനിച്ചത്.
==പുരസ്കാരങ്ങൾ==
*2009 - മികച്ച പുതുമുഖ നായിക - [[നീലത്താമര]]
==അഭിനയിച്ച ചിത്രങ്ങൾ==
{|class="wikitable"
! നമ്പർ!!ചിത്രം !! അഭിനേതാക്കൾ!! സം‌വിധായകൻ !! കഥാപാത്രം !! വർഷം
|-
| 02 ||[[മമ്മി ആന്റ് മീ]] || [[കുഞ്ചാക്കോ ബോബൻ]], [[ഉർ‌വ്വശി]] || [[ജിതു ജോസഫ്]]|| ജുവൽ|| 2010
|-
| 01 ||[[നീലത്താമര]] || [[കൈലാഷ്]], [[സുരേഷ്]], [[റിമ കല്ലിങ്കൽ]] || [[ലാൽ ജോസ്]]|| കുഞ്ഞിമാളു|| 2009
|-
|}
 
==അവലംബം==
<references/>
==പുറമെ നിന്നുള്ള കണ്ണികൾ==
*[http://www.archanakavi.in വ്യക്തിഗത ബ്ലോഗ്]
*[http://twitter.com/archanakavi ട്വിറ്റർ ഫീഡ്]
[[en:Archana Jose Kavi]]
"https://ml.wikipedia.org/wiki/അർച്ചന_കവി" എന്ന താളിൽനിന്ന് ശേഖരിച്ചത്