"സമാൻ ഷാ ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
[[ലാഹോര്‍]] നിയന്ത്രണത്തിലാക്കാന്‍ സാധിച്ച അവസാനത്തെ അഫ്ഗാന്‍ രാജാവാണ് സമാന്‍ ഷാ. സിഖുകാര്‍ക്കെതിരെ പോരാടിയ ഇദ്ദേഹം, മൂന്നു വട്ടം [[പഞ്ചാബ്]] കിഴടക്കി. മൂന്നാം വട്ടം ആക്രമണത്തിനു ശേഷം, ഇന്ത്യയിലായിരിക്കവേ, തന്റെ അര്‍ദ്ധസഹോദരന്‍ [[മഹ്മൂദ് ഷാ ദുറാനി|മഹ്മൂദ്]], കാബൂള്‍ പിടിച്ചടക്കാനെത്തുന്ന വാര്‍ത്തയറിഞ്ഞ സമാന്‍ ഷാ, സിഖ് നേതാവായിരുന്ന [[രഞ്ജിത് സിങ്|രഞ്ജിത് സിങ്ങിനെ]] ലാഹോറിലെ പ്രതിനിധിയായി നിയമിച്ച് 1799 ഫെബ്രുവരിയില്‍ കാബൂളിലേക്ക് മടങ്ങി<ref name=afghans15>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=15-The Sadozay Dynasty|pages=237-238|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA237#v=onepage&q=&f=false}}</ref>.
== പരാജയം ==
അർദ്ധസഹോദരൻ, [[മഹ്മൂദ് ഷാ ദുറാനി|മഹ്മൂദിന്റെ]] ഭീഷണി സമാൻ ഷാ കരുതിയതിനേക്കാൾ ശക്തമായിരുന്നു. തനിക്കെതിരെ ഒരു അട്ടിമറിക്ക് ശ്രമിച്ചു എന്നതിന്റെ പേരിൽ, മുഹമ്മദ്സായ് നേതാവും തന്റെ മുൻകൂട്ടാളിയുമായിരുന്ന [[പയിന്ദ ഖാൻ|പയിന്ദ ഖാനെ]], സമാൻ ഷാ നേരത്തേ വധിച്ചിരുന്നു. സാദോസായ് കുടുംബത്തെപ്പോലെത്തന്നെ ദുറാനികളിലെ പ്രബലരായ മറ്റൊരു [[ബാരക്സായ്]] വിഭാഗത്തിലെ {{Ref_label|ക|ക|none}} [[മുഹമ്മദ്സായ്]] വംശത്തിൽ അംഗമായിരുന്ന പയിന്ദ ഖാന്റെ പുത്രൻ [[ഫത് ഖാൻ]], തന്റെ പിതാവിനെ വധിച്ചതിനു പ്രതികാരമായി മഹ്മൂദിനെ പിന്തുണച്ചിരുന്നു. ഇതിനു പുറമേ മഹ്മൂദിന്റെ അമ്മയും [[അബ്ദാലി|ദുറാനി വംശത്തില്‍]] നിന്നുള്ളയാളായതിനാല്‍ ദുറാനികളുടെ ശക്തമായ പിന്തുണയും ഇയാള്‍ക്കുണ്ടായിരുന്നു. (സമാന്‍ ഷായുടെ അമ്മ പെഷവാറിനു വടക്കുള്ള അത്ര പ്രബലമല്ലാത്ത [[യൂസഫ്സായ്]] [[പഷ്തൂണ്‍]] വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു).
 
1800-ല്‍ മഹ്മൂദും ഫത് ഖാനും ചേര്‍ന്ന് കന്ദഹാറീലും[[കന്ദഹാർ|കന്ദഹാറിലും]] പരിസരത്തുമുള്ള നിരവധി ദുറാനികളുടെ സഹായത്തോടെ സമാന്‍ ഷായെ പരാജയപ്പെടുത്തി. തുടര്‍ന്ന് അന്ധനാക്കപ്പെട്ട സമാന്‍ ഷാ, 1844-ല്‍ ലുധിയാനയില്‍ വച്ച് ബ്രിട്ടീഷ് ആശ്രിതനായിരിക്കവേയാണ് മരണമടഞ്ഞത്.<ref name=afghans15/>.
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/സമാൻ_ഷാ_ദുറാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്