"അൾട്രാവയലറ്റ് തരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അള്‍ട്രാവയലറ്റ് തരംഗം >>> അൾട്രാവയലറ്റ് തരംഗം: പുതിയ ചില്ലുകളാക്കുന്നു
(ചെ.) യന്ത്രം ചേര്‍ക്കുന്നു: mn:Хэт ягаан туяа; cosmetic changes
വരി 1:
{{prettyurl|Ultraviolet}}
[[ചിത്രം:AS16-123-19657.jpg|thumbലഘുചിത്രം|rightവലത്ത്‌|300px|[[ഭൂമി|ഭൂമിയുടെ]] ഒരു അള്‍ട്രാവയലറ്റ് ചിത്രം. [[അപ്പോളോ 16]] [[ആസ്ട്രോനോട്ട്|ആസ്ട്രോനോട്ടുകള്‍]] എടുത്തത്.]]
[[ദൃശ്യപ്രകാശ തരംഗം|ദൃശ്യപ്രകാശ തരംഗങ്ങളേക്കാള്‍]] [[തരംഗദൈര്‍ഘ്യം]] കുറഞ്ഞതും എന്നാല്‍ [[എക്സ്-റേ തരംഗം|എക്സ്-റേ തരംഗത്തേക്കാള്‍]] തരംഗദൈര്‍ഘ്യം കൂടുതലും ആയ [[വിദ്യുത്കാന്തിക തരംഗം|വിദ്യുത്കാന്തിക തരംഗങ്ങളെ]] ആണ് '''അള്‍ട്രാവയലറ്റ് തരംഗം''' എന്നു പറയുന്നത്. 4 x 10<sup>-7</sup> മീറ്റര്‍ മുതല്‍ 10<sup>-9</sup> മീറ്റര്‍ വരെ തരംഗദൈര്‍ഘ്യം ഉള്ള വിദ്യുത്കാന്തിക തരംഗങ്ങള്‍ ആണ് ഈ വിഭാഗത്തില്‍ പെടുന്നത്.
 
വരി 8:
 
പക്ഷെ ഈ വിദ്യുത്കാന്തിക തരംഗങ്ങളിലെ തരംഗ ദൈര്‍ഘ്യം കുറഞ്ഞ വിഭാഗമായ far-ultra violet തരംഗങ്ങള്‍ ഭൂമിയിലേക്ക് എത്തില്ല. അപ്പോള്‍ പിന്നെ ഭൂമിയുടെ പുറത്തു നിന്നു അതിനെ നിരീക്ഷിക്കുകയേ വഴിയുള്ളൂ. അങ്ങനുള്ള ആദ്യത്തെ ദൂരദര്‍ശിനി [[നാസ]] 1978-ല്‍ വിക്ഷേപിച്ചു. International Ultraviolet Explorer എന്നായിരുന്നു ഇതിന്റെ പേര്. 1996- വരെ അത് ഭൂമിയിലേക്ക് ചിത്രങ്ങള്‍ അയച്ചു കൊണ്ടിരുന്നു.
[[പ്രമാണം:Satellite Footprints Seen in Jupiter Aurora.jpg|thumbലഘുചിത്രം|rightവലത്ത്‌|[[Aurora (phenomenon)|Aurora]] at [[Jupiter]]'s north pole as seen in ultraviolet light by the [[Hubble Space Telescope]].]]
 
{{EMSpectrum}}
വരി 56:
[[lv:Ultravioletais starojums]]
[[mk:Ултравиолетова светлина]]
[[mn:Хэт ягаан туяа]]
[[mr:अतीनील किरणे]]
[[ms:Sinar ultraungu]]
"https://ml.wikipedia.org/wiki/അൾട്രാവയലറ്റ്_തരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്