"എ. വിൻസെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
(ചെ.) മലയാള ചലച്ചിത്ര സംവിധായകര്‍ ചേര്‍ക്കുന്നു ([[:w:WP:HOTCAT|ചൂ
വരി 11:
ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനും. ജ. 14.6.1928 കോഴിക്കോട്. ഇന്റര്‍മീഡിയറ്റ് പഠനത്തിനുശേഷം ജെമിനി സ്റ്റുഡിയോ യില്‍ സ്റ്റുഡിയോ ബോയ് ആയി. ക്യാമറാ മാന്‍ [[കെ.രാമനാഥ]]ന്റെ സഹായിയായി. [[നീലക്കുയില്‍]] ആയിരുന്നു ആദ്യസിനിമ. തമിഴിലെ [[ശ്രീധറിന്റെ]]യും ക്യാമറാമാനാ യിരുന്നു. [[ഭാര്‍ഗവീനിലയം]]ആണ് സംവിധാനം ചെയ്ത ആദ്യസിനിമ. [[മുറപ്പെണ്ണ്]], [[നഗരമേ നന്ദി]], [[അശ്വമേധം]], [[അസുരവിത്ത്]], [[തുലാഭാരം]], [[നിഴലാട്ടം]], [[ത്രിവേണി]], [[ഗന്ധര്‍വക്ഷേത്രം]], [[ചെണ്ട]], [[അച്ചാണി]], [[നഖങ്ങള്‍]], [[വയനാടന്‍ തമ്പാന്‍]], [[കൊച്ചു തെമ്മാടി]] എന്നിവയാണ് മുഖ്യ ചലച്ചിത്രങ്ങള്‍. 1969-ല്‍ ഏറ്റവും നല്ല സംവിധായ കനുള്ള സംസ്ഥാന ബഹുമതി നേടി. ക്യാമറാമാന്മാരായ ജയാനനും അജയനും പുത്രന്മാരാണ്. [[ജെ.സി.ദാനിയേല്‍]] അവാര്‍ഡ് ലഭിച്ചു.
[[Category:ചലച്ചിത്ര സംവിധായകർ]]
[[വര്‍ഗ്ഗം:മലയാള ചലച്ചിത്ര സംവിധായകര്‍]]
[[en:A. Vincent]]
"https://ml.wikipedia.org/wiki/എ._വിൻസെന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്